ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാർഡ്‌, മാലിന്യ സംസ്കരണ സംവിധാനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി നിർവഹിച്ചു. പ്രായമായവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയിൽ ആരംഭിച്ച ജെറിയാട്രിക്…

കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനാവും. പട്ടികജാതി…

  735 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ബുധനാഴ്ച 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച…

ശിശുദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി' എന്ന പേരില്‍ കുട്ടികള്‍ക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സ് വരെയുള്ള…

വീടുകളില്‍ കേക്ക് ,മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ foscos എന്ന…

അനെര്‍ട്ടിന്റെ പദ്ധതിയായ സൗരസുവിധ കിറ്റുകള്‍ (സോളാര്‍ ലാന്റേണ്‍) വിതരണത്തിന് തയ്യാറായതായി ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഒരു സോളാര്‍ ലാന്റേണും മൊബൈല്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും എഫ്.എം റേഡിയോയും ഉള്‍പ്പെട്ടതാണ് കിറ്റ്. 3490 രൂപയാണ് വില.…

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ ബി.എസ്.സി ക്ക് രണ്ടും, ബി.കോമിന് ഒരു സീറ്റും ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏകജാലകം വഴി അപേക്ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും…

ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്ന ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നവംബര്‍ ആദ്യവാരം മുതല്‍ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ലൈസന്‍സിംഗ് സംബന്ധമായി പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ ഭക്ഷ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കുള്ള…

തരൂർ മണ്ഡലത്തിലെ തരൂർ, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം ചെലവിൽ നിർമ്മിച്ച തരൂർ കുട്ടൻകോട് ശിശുമന്ദിരം കെട്ടിടത്തിന്റെ ഉദ്ഘാടനവും 35 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന മൂന്ന് അങ്കണവാടി…

വ്യവസായ വകുപ്പിനു കീഴിൽ ഷൊർണൂരിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈവിധ്യവത്ക്കരണത്തിൻ്റെ ഭാഗമായി എച്ച്.പി.സി.എല്ലുമായി സഹകരിച്ച് ആരംഭിച്ച ടസ്‌കർ പെട്രോൾ പമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിച്ചു.…