തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ ബി.എസ്.സി ക്ക് രണ്ടും, ബി.കോമിന് ഒരു സീറ്റും ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏകജാലകം വഴി അപേക്ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകളുമായി കോളേജ് ഓഫീസില്‍ ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:- 0466 2270335, 2270353.
