പാലക്കാട്: ഏഴു പഞ്ചായത്തുകള്‍ മുഖേന 551 വിദ്യാര്‍ഥികള്‍ക്ക് കലാ പഠനത്തിനുള്ള സൗകര്യമൊരുക്കി ചിറ്റൂര്‍ ബ്ലോക്ക് കലാപരിശീലനത്തില്‍ ശ്രദ്ധേയമാകുന്നു. പൈതൃക കലകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലകള്‍ അഭ്യസിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന…

 പാലക്കാട്:  ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.  ആലത്തൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 24 ന് നടക്കുന്ന തൊഴില്‍മേളയിലെ ഒഴിവുകള്‍, യോഗ്യത എന്നിവ ചുവടെ ചേര്‍ക്കുന്നു.…

പാലക്കാട്: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 26…

പാലക്കാട്: നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി…

വീട് ഒരു സ്വപ്‌നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി. കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും കയറിക്കിടക്കാന്‍ ഒരിടമില്ലെന്ന പരാതി ഇനിയില്ലെന്ന് സന്തോഷക്കണ്ണീര്‍ തുടച്ചു പറയുകയാണ് കണ്ണാടി പഞ്ചായത്തിലെ…

പട്ടാമ്പി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ ആഴ്ചചന്ത-ഓണചന്തയ്ക്ക് തുടക്കം. കെ.ഇ തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ ആരംഭിച്ച ഓണച്ചന്ത സെപ്റ്റംബര്‍ 10 വരെയും ആഴ്ചചന്ത എല്ലാ ചൊവ്വാഴ്ചകളിലും പ്രവര്‍ത്തിക്കും. ഇതോടനുബന്ധിച്ച് മികച്ച കര്‍ഷകരെയും…

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംയുക്തമായി ഓണാഘോഷത്തിന്റൈ ഭാഗമായി 'പാലക്കാടന്‍ കാഴ്ചകള്‍' എന്ന പേരില്‍ ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍…

ഒന്നാംഘട്ടത്തില്‍ നല്‍കുന്നത് 776 കിറ്റ്   പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 'എയ്ഡസ് രോഗ ബാധിതര്‍ക്ക് പോഷകാഹാരവിതരണം' പദ്ധതിപ്രകാരം ജില്ലയിലെ എയ്ഡ്സ് ബാധിതര്‍ക്കുള്ള  പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ രോഗാണു വ്യാപനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. ജില്ലയുടെ…

പാലക്കാട്: ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തലത്തിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നതിനായി ആറ്…