പത്തനംതിട്ട: ഊന്നുകല്‍ വടക്കേക്കര വീട്ടില്‍ 66 വയസുള്ള അമ്മിണി ജപ്തിഭീതിയില്‍ വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന ഭീയിയോടെയാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കാനായി എത്തിയത്. തന്റെ സങ്കടങ്ങളും നിസഹായവസ്ഥയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചു. ജപ്തി നടപടികള്‍…

പത്തനംതിട്ട: ഭര്‍ത്താവിന് കൂലിപ്പണിയാണു സാര്‍. വീടിന്റെ ലോണ്‍ എടുത്തിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ തുക അടച്ചു കഴിഞ്ഞിട്ടില്ല. ബുദ്ധി വൈകല്യമുള്ള എന്റെ മകനെ നോക്കാന്‍ ഞാന്‍ മാത്രേയുള്ളു. അതുകൊണ്ട് എനിക്ക് മറ്റു ജോലിക്കും പോകുവാനാകുന്നില്ല.…

പത്തനംതിട്ട: ജില്ലയിലെ ആദ്യ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലെ ആദ്യ പരാതി വീണാ ജോര്‍ജ് എം.എല്‍.എയുടേത്. എം.എല്‍.എയുടെ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.…

സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍ പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി…

പത്തനംതിട്ട: മൈലപ്ര മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന സാന്ത്വന സ്പര്‍ശം രണ്ടാം ദിനം അദാലത്ത് വേദിയില്‍ വിതരണം ചെയ്തത് ആറു പട്ടയങ്ങള്‍. കോന്നി, റാന്നി താലൂക്കുകളിലെ അദാലത്തില്‍…

പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങിയതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്, ഗിഫ്റ്റ് ഹാച്ചറി, എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അവയര്‍നെസ് സെന്റര്‍ എന്നിവയാണ് പന്നിവേലിച്ചിറയില്‍…

പത്തനംതിട്ട ജില്ലയിലെ കോന്നി നിയോജകമണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന…

പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 'ഭക്ഷണം ഔദാര്യമല്ല, അവകാശമാണ്'…

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മാണം അവസാനഘട്ടത്തില്‍ പത്തനംതിട്ട:റാന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ശബരിമലയുടെ പ്രധാന ഇടത്താവളമായി നിലയ്ക്കലിനെ…

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്…