മണ്ഡല-മകരവിളക്ക് മഹോത്സവ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗിനായി 300 ഏക്കര്‍ സ്ഥലമാണ് ലഭ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം…

ശബരിമല തീര്‍ഥാടകര്‍ക്ക് ഗതാഗത തടസങ്ങളില്ലാതെ സുരക്ഷിത യാത്രയൊരുക്കാന്‍ സേഫ് സോണ്‍ പദ്ധതിക്ക് കഴിയണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.  മണ്ഡല-മകരവിളക്ക് മഹോത്സവസമയത്ത് പരമാവധി അപകടങ്ങള്‍ കുറയ്ക്കുവാന്‍ പദ്ധതിയിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു. ശബരിമല…

തീര്‍ഥാടന സമയത്ത് നാലു ലക്ഷം കിലോ മീറ്റര്‍ പട്രോളിംഗ് ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീര്‍ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കുന്ന…

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദുര്‍ഘടമായ പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ശബരിമല വനാന്തരത്തിലൂടെ സഞ്ചരിച്ചു. വന്യമൃഗങ്ങള്‍ നിറഞ്ഞ ഉള്‍വനത്തിലൂടെ കടന്നു പോകുന്ന…

ഇക്കൊല്ലത്തെ ശബരിമല മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.        ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍…

പത്തനംതിട്ട: മലയാള ഭാഷയെ ഇഷ്ടത്തോടെ ഉപയോഗിക്കാനും മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സങ്കുചിത ഭാഷയല്ല, മനസിന് സന്തോഷം പകരുന്ന നല്ല മലയാളമാണ് ആവശ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭരണഭാഷാ…

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളം-പറയനാലി- പ്ലാക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇലന്തൂര്‍ ഡിവിഷന്‍ അംഗം…

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത്…

മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങളും…

 പത്തനംതിട്ട: റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാജു ഏബ്രഹാം എംഎല്‍എയാണ്…