പത്തനംതിട്ട: വര്‍ഷങ്ങളായി അപകടാവസ്ഥയിലും ശോചനീയ സ്ഥിതിയിലും പ്രവര്‍ത്തിച്ചുവന്ന മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ കൊച്ചാണ്ടി ജംഗ്ഷനിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വാടകക്കെട്ടിടത്തില്‍ നിന്നും ആങ്ങമൂഴി ജംഗ്ഷനിലെ പുതിയ വാടകകെട്ടിടത്തിലേക്കാണ് മാറിയത്.…

 പത്തനംതിട്ട: ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്റ്റലില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പരിശോധന നടത്തി. റാന്നി ട്രൈബല്‍ വകുപ്പിന് കീഴിലുള്ള അത്തിക്കയം-കടുമീന്‍ചിറ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലാണ് വ്യാഴാഴ്ച്ച (21/11/19 ) ഉച്ചയ്ക്ക് ജില്ലാ കളക്ടറും ജില്ലാ…

പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ മികച്ച സേവനം ഉറപ്പാക്കുന്നു: മന്ത്രി കെ.രാജു കഴിഞ്ഞ മൂന്നര വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കാര്യക്ഷമമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുകയാണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി…

കാസ്പ് ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഹൃദ്രോഗ ചികിത്സ സൗജന്യം;  കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആഞ്ചിയോഗ്രാമിന് 5,000 രൂപയും  ആഞ്ചിയോപ്ലാസ്റ്റി സ്റ്റെന്റിങ്ങിന് 65,000 രൂപയും മാത്രം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പുതുക്കിയ ഹൃദ്രോഗ വിഭാഗം അത്യാധുനീക സംവിധാനത്തോടെ ഉടന്‍…

 പത്തനംതിട്ട: കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ തന്നെ ആകട്ടെ എന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സുരക്ഷിത ബാല്യം'…

മികച്ച കലാകാരന്മാരെ ലഭിച്ചത് സ്‌കൂള്‍ കലോത്സവങ്ങളിലൂടെ- രാജു എബ്രഹാം എം.എല്‍.എ പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. റാന്നി എം.എസ്.എച്ച്.എസ്.എസില്‍ രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് നാലുദിവസത്തെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞത്.  ജില്ലാ  സ്‌കൂള്‍…

 പത്തനംതിട്ട: ക്വാമി ഏകതാ വാചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലങ്ങളിലും ദേശീയോദ്ഗ്രഥന യോഗം സംഘടിപ്പിക്കുകയും ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജില്ലാ ഭരണകൂടം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ…

പത്തനംതിട്ട: സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് സംരക്ഷണവും മാനസികപിന്തുണയും നല്‍കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്തില്‍ പതിനഞ്ചാം വാര്‍ഡിലെ നന്മ കുടുംബശ്രീയില്‍ കൂടിയ…

പത്തനംതിട്ട: അംഗ പരിമിതര്‍ക്കായി ജില്ലയില്‍ പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി ഒരു പ്രോജക്ട് തയ്യാറാക്കിയുമാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ കാണുവാന്‍ കൊല്ലത്തുനിന്നും കൃഷ്ണകുമാര്‍ എത്തിയത്. പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മൊബിലിറ്റി…

കുടുംബശ്രീ മിഷന്‍ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെല്‍ എന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ആരും ഒറ്റക്കല്ല സമൂഹം കൂടെയുണ്ട് എന്ന സന്ദേശം ഉയര്‍ത്തി കുടുംബശ്രീ നടപ്പാക്കുന്ന സ്‌നേഹിത കോളിംഗ്…