പത്തനംതിട്ട: പങ്കാളിത്തത്തോടെ തരിശ് കൃഷി വിജയകരമാക്കിയ കവിയൂര്‍ പുഞ്ച സന്ദര്‍ശിച്ച് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കവിയൂര്‍ പുഞ്ചയില്‍ സുസ്ഥിര കൃഷി നടപ്പാക്കുകയും വലിയ ആഴമുള്ള കുറ്റപ്പുഴ തോടിന്റെ കരയില്‍ അപകടകരമായ അവസ്ഥയില്‍…
സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ ശ്യംഖലയുടെ…
പത്തനംതിട്ട: ക്രിസ്തുമസ്-പുതുവത്സര ആഘോഷ കാലത്ത് അനധികൃത മദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ.മോഹന്‍കുമാര്‍ അറിയിച്ചു. ഈമാസം അഞ്ചു മുതല്‍ 2020…
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി ''കുഞ്ഞേ നിനക്കായ്'' എന്ന പേരില്‍ മൂന്ന് ദിവസത്തെ ക്യാമ്പയിന്‍ നടത്തി പോലീസ്. കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുക,…
ഉദ്യോഗസ്ഥര്‍ അഴിമതിരഹിതമായി പ്രവര്‍ത്തിക്കണം: മന്ത്രി ജി.സുധാകരന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ റോഡ് നിര്‍മാണം നടത്താന്‍ ഉദ്യോഗസ്ഥര്‍ അഴിമതിരഹിതമായി പ്രവര്‍ത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നെടുങ്ങാടപള്ളി - കവിയൂര്‍-മല്ലപ്പള്ളി റോഡ് നിര്‍മാണ പ്രവര്‍ത്തനം മുക്കൂര്‍…
കാട്ടുതീ വന സമ്പത്തിന് കാര്യമായ നാശമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലയിലെ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. കാട്ടുതീ…
പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രങ്ങളില്‍ നിന്ന് 42 മാസം കൊണ്ട് 15.40 കോടി രൂപ വരുമാനം: മന്ത്രി ജി. സുധാകരന്‍ സംസ്ഥാനത്ത് കഴിഞ്ഞ 42 മാസം കൊണ്ട് 15.40 കോടി രൂപ വരുമാനം പി.ഡബ്യൂ.ഡി വിശ്രമ…
നല്ല റോഡ് ഇല്ലാതാകാന്‍ കാരണം അശാസ്ത്രീയമായ പ്രവര്‍ത്തനം: മന്ത്രി ജി. സുധാകരന്‍ പത്തനംതിട്ട: നാടിന്റെ വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള അശാസ്ത്രീയമായ ചില പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ നല്ല റോഡുകള്‍ ഇല്ലാതാകാന്‍ കാരണമെന്ന് പൊതുമരാമത്ത്,…
പത്തനംതിട്ട: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ വികസന ഏകോപന മോണിറ്ററിംഗ് സമിതി (ദിഷാ) യോഗം ആന്റോ ആന്റണി എം.പിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്,…
പത്തനംതിട്ട: ജില്ലാപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് ജില്ലാ മണ്ണുസംരക്ഷണ ഓഫീസ് മുഖേന കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മഞ്ഞത്തറ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…