പത്തനംതിട്ട: കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സമിതി അംഗങ്ങളായ കെ.അന്‍സലന്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം…

 പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷീരകര്‍ഷക…

പത്തനംതിട്ട: ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാനുള്ള നിര്‍ദിഷ്ട സ്ഥലം ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലവും സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ട…

പത്തനംതിട്ട: റിംഗ് റോഡില്‍ അനധികൃത കൈയേറ്റം നടത്തിയവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റിംഗ് റോഡില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിശേഷമാണ് ജില്ലാ…

 പത്തനംതിട്ട: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ…

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കു കാലയളവില്‍ ജില്ലയിലെ ഹോട്ടലുകള്‍ ഭക്ഷണത്തിനു ഈടാക്കേണ്ട വിലയില്‍ കൂടുതല്‍ ഈടാക്കിയതിന് പന്തളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആര്യാസ് വെജിറ്റേറിയന്‍ ഹോട്ടലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശബരിമല സീസണില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കേണ്ട…

 പത്തനംതിട്ട: പാലങ്ങളും റോഡുകളും മാത്രമല്ല വികസനമെന്നും ജനങ്ങളുടെ കയ്യില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഉണ്ടാകുമ്പോഴാണു വികസനം സാധ്യമാകുന്നതെന്നും മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. തിരുവല്ല ഹോട്ടല്‍ തിലകില്‍ ജില്ലാ വ്യവസായ കേന്ദ്രം…

ജനങ്ങളുടെ താല്‍പര്യമാണ് സര്‍ക്കാരിന് പ്രധാനം: മന്ത്രി പി. തിലോത്തമന്‍ പത്തനംതിട്ട: ജനങ്ങളുടെ താല്‍പര്യമാണു സര്‍ക്കാരിനു പ്രധാനമെന്നും അല്ലാതെ  കച്ചവടക്കാരുടേതല്ലെന്നം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നാരങ്ങാനം പഞ്ചായത്തിലെ നിലവിലുള്ള മാവേലി സ്‌റ്റോറിന്…

സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന്‍ പത്തനംതിട്ട: നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ…

 പത്തനംതിട്ട: സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളേയും ആഗോള ഓണ്‍ലൈന്‍ വ്യവസായ ഭീമന്മാരെയും നേരിടാന്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇതോടൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റുകളെ സൂപ്പര്‍ ബസാറുകളായി…