പത്തനംതിട്ട: പഠനവും ജീവിതവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പൊതുവിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. തിരുവല്ല ഗവ: മോഡല്‍ ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉല്ലാസ…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളം ലോക നിലവാരത്തിലെത്തും: മന്ത്രി സി.രവീന്ദ്രനാഥ് പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം ലോക നിലവാരത്തിലെത്തിച്ചേരുമെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ. സി. രവീന്ദ്രനാഥ്. കാരംവേലി എസ്.എന്‍.ഡി.പി…
പത്തനംതിട്ട: കളക്ടറേറ്റിലെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും സാധനങ്ങളും ഒരു മാസത്തിനകം നീക്കം ചെയ്യുവാന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും ജില്ലാ ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് പരിസരത്ത് കെട്ടിക്കിടക്കുന്ന അനാവശ്യ വസ്തുക്കള്‍…
പത്തനംതിട്ട: സംസ്ഥാനത്തു നിലവില്‍വന്ന ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കു തുടക്കമായി. ലഘുലേഖയും തുണി സഞ്ചിയും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നേത്യത്വം നല്‍കി മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ നടത്തുന്ന അക്കാദമികവും ഇതരവുമായ പ്രവര്‍ത്തനങ്ങളാണ് ' സഫലം'. പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ പത്തനംതിട്ട…
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചു: കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തു പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കാണു വീടുകള്‍ ലഭിച്ചതെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാല്‍ നടപ്പിലാക്കിയ വിവിധ…
പത്തനംതിട്ട: ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നു. അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയിരൂര്‍ തീയാടിക്കല്‍-വലിയതോട് പുനരുജീവന പ്രവര്‍ത്തനങ്ങള്‍ നടന്നു.…
പത്തനംതിട്ട: ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.ഇലന്തൂര്‍ ബ്ലോക്ക്തല കുടുംബസംഗമത്തോട് അനുബന്ധിച്ചുളള സ്വാഗത സംഘ രൂപീകരണം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.…
പത്തനംതിട്ട: ഉപഭോക്തൃസംരക്ഷണനിയമം രാജ്യത്ത് നടപ്പാക്കിയതിന്റെ സ്മരണ പുതുക്കി ദേശീയ ഉപഭോക്തൃദിനം ആചരിച്ചു. ജില്ലയിലെ പൊതുവിതരണവകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഉപഭോക്തൃസംരക്ഷണ റാലി സംഘടിപ്പിച്ചു. റാലി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നിന്ന്…
ഹരിതകേരളം മിഷന്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് നടന്നു. കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന കാക്കയില്‍ തോട് പുനരുജീവന…