പത്തനംതിട്ട: തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്ന് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) അലക്സ് പി. തോമസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

പത്തനംതിട്ട: പ്രകൃതിയിലേക്ക് മടങ്ങണമെങ്കില്‍ പഴമയിലേക്ക് മടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ നടത്തിയ പ്രകൃതി സൗഹൃദ ഉത്പന്ന പ്രദര്‍ശനവും വിപണനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ…

 പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ്…

 പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ  യുവജനകാര്യ  കായിക മന്ത്രാലയത്തിന്റെ  ജില്ലാതല യുവജന കണ്‍വെന്‍ഷനും  യുവജന വാരാഘോഷ സമാപനവും നടത്തി.  ആന്റോ ആന്റണി  എം.പി ജില്ലാതല  യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം  ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പത്തനംതിട്ട: താലൂക്ക്തല അദാലത്തിലെത്തുന്ന എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോഴഞ്ചേരി താലൂക്ക്തല  പരാതി പരിഹാര അദാലത്ത് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്ത്…

 പത്തനംതിട്ട: ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ജീവനി പദ്ധതിയില്‍ തയാറാക്കിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം  പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പന്തളം…

 പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സംസ്‌കൃത സെമിനാര്‍ സംഘടിപ്പിച്ചു. തിരുവല്ല വി.ജി.എം ഹാളില്‍ നടന്ന സെമിനാര്‍ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടയനി…

ലൈഫ് മിഷനിലൂടെ പുളിക്കീഴ് ബ്ലോക്കില്‍ 304 കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചു: മാത്യു ടി തോമസ് എം.എല്‍.എ  പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുളിക്കീഴ് ബ്ലോക്കില്‍ 304 കുടുംബങ്ങള്‍ക്കാണ്  വീടുകള്‍ ലഭിച്ചതെന്ന് മാത്യു ടി തോമസ്…

ലൈഫ് മിഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: ആന്റണി എം.പി  പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മല്ലപ്പള്ളി ബ്ലോക്കില്‍ 255 കുടുംബങ്ങള്‍ക്ക്   വീടുകള്‍ ലഭിച്ചുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍…

 പത്തനംതിട്ട: ഏഴാമത് സാമ്പത്തിക സെന്‍സസിനു ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍  ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസ് ഇത്തവണ പൂര്‍ണമായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണു നടത്തുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ…