നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പത്തനംതിട്ട: നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമുളള ജനത, ശുചിത്വ സമൂഹം എന്നീ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് ആര്‍ദ്രം…

പത്തനംതിട്ട: പുറമറ്റം ഗ്രാമ പഞ്ചായത്തിന്റെയും പി.എച്ച്.സിയുടേയും നേതൃത്വത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ നടന്നു.  പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന…

പത്തനംതിട്ട: സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുകയും, അവ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യുക എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് സംസ്ഥാന പോലീസ് നടപ്പാക്കുന്ന  പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പോലീസ് സംവിധാനത്തിന്റെ…

പത്തനംതിട്ട: ജില്ലയിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള 'കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി 29 മുതല്‍ മോണിറ്ററിംഗ് നടത്തുന്നതിന് തീരുമാനിച്ചു. 2019 മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ മാത്രം  വിജയമുള്ള…

വര്‍ഷങ്ങളായി കുടിവെള്ള കണക്ഷനുവേണ്ടി കാത്തിരുന്ന റാന്നി പെരുനാട് സ്വദേശികളായ ദമ്പതികള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി നിയമസഭാ സമിതി. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച  സമിതിയിലാണ് കെ.കെ.…

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും വിവിധങ്ങളായ പ്രശ്നങ്ങളിലും ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്ന പ്രശ്നങ്ങളിലും അതിവേഗം പരിഹാരം കാണുമെന്നു നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച്…

പത്തനംതിട്ട: ഓമല്ലൂര്‍ പാടശേഖരത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  കൊയ്ത്ത് ഉത്സവം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി കെ സാം ഉദ്ഘാടനം ചെയ്തു.  യന്ത്രവല്‍ക്കരണം  പ്രോത്സാഹിപ്പിച്ചെങ്കില്‍ മാത്രമേ  ഭാവിയില്‍ കൃഷി ലാഭകരമായ  ഒരു പ്രക്രിയയായി മാറുകയുളളുവെന്നും…

 ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തില്‍ ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് എഡുക്കേഷനിലെ വിദ്യാര്‍ത്ഥിനികളാണു ഫ്‌ളാഷ്‌മോബ്…

ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ഇത് ഉറപ്പാക്കുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്നും ദേവസ്വം- ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍…

ഭാരതത്തിന്റെ 71-ാംമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡും സാംസ്‌കാരിക പരിപാടികളും വര്‍ണാഭമായി. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.10ന് പരേഡ് കമാന്‍ഡര്‍ ടി.രാജപ്പന്‍ പരേഡിന്റെ നിയന്ത്രണം…