പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍  ജൈവ വൈവിധ്യ ഉദ്യാനവും ക്ലാസ്തല പഠന സാധ്യതകളും എന്ന വിഷയത്തില്‍ തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. രാജേഷ് എസ്…

പത്തനംതിട്ട: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളെയും വിവിധ സാമൂഹിക മേഖലകളില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ക് കളക്ടേഴ്‌സ് വോളണ്ടിയര്‍ ടീം രൂപീകരിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന…

പത്തനംതിട്ട: വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം…

 പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ കൊറോണ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളും.  കോഴഞ്ചേരി എം.ജി.എം. മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, ഓതറ നസ്റത്ത് കോളജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ബോധവത്കരണ പരിപാടികളില്‍ പങ്കെടുത്തത്. രോഗം…

വയോജനങ്ങള്‍ക്ക് സമപ്രായക്കാരോടൊപ്പം ഒത്തുകൂടാനും സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിട്ട് വൃദ്ധജന സൗഹൃദ വിശ്രമാലയം ഒരുക്കി മാതൃകയാകുകയാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്. വൃദ്ധജന സൗഹൃദ വിശ്രമാലയത്തിന്റെ ഉദ്ഘാടനം ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി നിര്‍വഹിച്ചു. പ്രവൃത്തി…

 ചൈനയ്ക്കു പുറമേ ആറു രാജ്യങ്ങളില്‍ നിന്നുവരുന്നവരെ നിരീക്ഷണ വിധേയമാക്കും പത്തനംതിട്ട: ചൈനയ്ക്കു പുറമേ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂര്‍, കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ആളുകളെ 28 ദിവസത്തേക്ക് ജില്ലയില്‍…

പത്തനംതിട്ട: വനസംരക്ഷണം ലോകത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.കോന്നി വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നടുവത്തു മൂഴി ഫോറസ്റ്റ് റെയ്ഞ്ചിലെ പാടം മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ…

പത്തനംതിട്ട: സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന  യുവതരംഗം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ജെസി സാമുവല്‍, എച്ച്.എം…

പത്തനംതിട്ട: കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെ ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് 'ജലം ജീവനാണ്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

പത്തനംതിട്ട: ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ലഹരി നിയന്ത്രണത്തിനായി ആധുനിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും എക്സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് പാലക്കാട് ജില്ലാ പബ്ലിക്…