പത്തനംതിട്ട: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനായി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ജില്ലാതല ശില്പശാല നടത്തി. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്…
പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 25 വര്‍ഷമായി തരിശായി കിടന്ന ചേരുവ 20 ഏക്കര്‍ പാടത്തെ കൊയ്ത്തുത്സവം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിര്‍വഹിച്ചു. തരിശുകിടന്ന 532 ഏക്കര്‍ സ്ഥലത്ത് തരിശുരഹിത കൃഷിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്.…
പത്തനംതിട്ട: വനിത ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുളള 2018-19 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അര്‍ഹനായി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഈമാസം ഏഴിന്…
പത്തനംതിട്ട: വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തവും…
അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് മുഖേന ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മാര്‍ച്ച് അഞ്ചു വരെ നടത്തുന്ന ചുമര്‍ചിത്ര രചനാ മത്സരത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി…
പത്തനംതിട്ട: ആരോഗ്യമുളള ജനതയെ വാര്‍ത്തെടുക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അതിലേക്കുളള ചുവടു വെയ്പാണ് ഒന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിര മരുന്നായ നല്‍കുന്ന ആല്‍ബന്‍ഡാസോള്‍ ഗുളിക നല്‍കുന്നതെന്നും അഡ്വ. മാത്യു ടി തോമസ്…
പത്തനംതിട്ട: പ്രളയ ധനസഹായം നല്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാ തല വിതരണോദ്ഘാടനം പത്തനംതിട്ട റോയല്‍…
പത്തനംതിട്ട: ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മസേന സജ്ജമായി. ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ ഹരിതകര്‍മസേന ഉദ്ഘാടനം ചെയ്തു. 19 മുതല്‍ കര്‍മരംഗത്തിറങ്ങുന്ന…
പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച 110-ാം നമ്പര്‍ അംഗന്‍വാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രതിസന്ധികളുമായി നീങ്ങിയ അങ്കണവാടിക്ക്…
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടവിള കൃഷിക്കായുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ ജില്ലാതല വിതരണോദ്ഘാടനം വെച്ചൂച്ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഇടവിള കൃഷിക്കുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ…