പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയല്‍ ഊര്‍ജിതം. മാര്‍ച്ച് 13 രാവിലെ ലഭിച്ച 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായതില്‍ ആശ്വാസമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്ന് ലഭിച്ച 10 പരിശോധനാ…
പത്തനംതിട്ട: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ സര്‍ക്കാര്‍-സ്വകാര്യ ആയൂര്‍വേദ ആശുപത്രികളില്‍ പനിയുമായി വരുന്നവരുടെ രേഖകള്‍ സൂക്ഷിച്ച് അതാതു ദിവസം വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. ജി.വി ഷീലാ മേബിലറ്റ് അറിയിച്ചു.…
പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം പത്തനംതിട്ടയിലെത്തിയ വിദേശികളും സ്വദേശികളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍…
* 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 969 പേര്‍. 25 പേര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് (മാര്‍ച്ച് 11)…
പുതുക്കിയ ഫ്ളോ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു ഇതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒരാള്‍ക്ക് രോഗലക്ഷണം കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട ഫ്ളോ ചാര്‍ട്ട് കണ്ട് ഇന്നലെ(11) വിളിച്ചത് 70…
കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍. അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി…
കോവിഡ് 19 വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്, ആവശ്യമെങ്കില്‍ സപ്ലൈകോ വഴി ഭക്ഷണസാധനങ്ങള്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വാട്ടര്‍ അതോറിട്ടി വഴി കുടിവെള്ളവും എത്തിക്കും. നിലവില്‍ ജില്ലയില്‍…
കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണ്ണ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.…
ഇന്ന് ലഭിച്ച അഞ്ച് സാമ്പിള്‍ റിസള്‍ട്ടും നെഗറ്റീവ് പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിലവില്‍…
കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍…