പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍, പത്തനംതിട്ട, തിരുവല്ല, മല്ലപ്പളളി ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരുടെ പനി ചികിത്സാ പരിശോധന (തെര്‍മല്‍ സ്‌ക്രീനിംഗ്) ആരംഭിച്ചു. മാര്‍ച്ച് 31 വരെയാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ജൂനിയര്‍ ഹെല്‍ത്ത്…

പത്തനംതിട്ട: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള കൈകള്‍ കഴുകുന്നതിന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് സൗകര്യമൊരുക്കി. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് വാഷ് ബെയ്‌സിനുകളും രണ്ട് ടാപ്പുകളും സ്ഥാപിച്ചു.…

 പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫെബ്രുവരി 25 ന് ശേഷം നാട്ടിലെത്തിയ 430 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബി, ഓസ്ട്രേലിയ, ബഹ്‌റിന്‍, കാനഡ, ദോഹ, ദുബായ്, ജോര്‍ജിയ, ജര്‍മനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാന്‍, കുവൈറ്റ്,…

 പത്തനംതിട്ട: കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച്‌ 14 രാത്രിക്ക് ശേഷം പുതിയതായി മൂന്നുപേരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്നലെ രാത്രിയില്‍ ലഭിച്ച ഒരു പരിശോധനാ ഫലം കൂടി…

ജാഗ്രത തുടരുന്നു പത്തനംതിട്ട: കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിക്കാന്‍ അയച്ചതില്‍ കഴിഞ്ഞ ദിവസം (മാര്‍ച്ച് 13) രാത്രി വൈകിവന്ന എട്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതു ശുഭസൂചനയാണെങ്കിലും…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. ഇന്നത്തെ സര്‍വൈലന്‍സ്…

സിന്തറ്റിക് മാസ്‌കുകള്‍ പരിസ്ഥിതി സൗഹാര്‍ദ മാസ് കുകള്‍ക്ക് വഴിമാറുന്നു. രാജു എബ്രഹാം എംഎല്‍എ, പിആര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറാണ് പരിസ്ഥിതി സൗഹൃദമായ തുണി കൊണ്ട് നിര്‍മിച്ച മാസ്കുകൾ വിതരണം…

കളക്ടറേറ്റില്‍ മാധ്യമ നിരീക്ഷണ വിഭാഗം തുടങ്ങി  പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ പ്രത്യേക മാധ്യമ നിരീക്ഷണ വിഭാഗം…

സംശയദൂരീകരണത്തിനും വിളിക്കാം: ഡി.എം.ഒ  1077 (ടോള്‍ ഫ്രീ), 0468 2228220, 0468 2322515, 9188293118, 9188803119   പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 രോഗബാധാ പ്രതിരോധവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സജീവമായി കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ.…

പത്തനംതിട്ട: കോവിഡ് വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ ശബരിമല സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. മാസപൂജയ്ക്കായി ശബരിമല നടതുറക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അഭ്യര്‍ഥന. അടുത്ത മാസപൂജയിലേക്ക് തീര്‍ഥാടനം മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരും…