പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിന് കീഴില്‍വരുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.…
പത്തനംതിട്ട: സംസ്ഥാനം കൊറോണ വൈറസ് ജാഗ്രതയിലായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരാതെ ഇ-പേയ്‌മെന്റ് മുഖേന (www.tax.lsgkerala.gov.in/ epayment) വസ്തു നികുതി ഒടുക്കാമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8606030865.
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 15ന്) രാത്രി വൈകിവന്ന ഒന്‍പതുപരിശോധന ഫലവും നെഗറ്റീവാണെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. രണ്ടുദിവസമായി ലഭിച്ച 14 പരിശോധന ഫലവും നെഗറ്റീവാണ്. ഇന്നലെ രാത്രി നാലുപേരെ പുതിയതായി…
പത്തനംതിട്ട: ജില്ലയിൽ പുതുതായി 162പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ ഇതുവരെ 1148 പേരെയാണ് സ്‌ക്‌റീനിംഗിന് വിധേയരാക്കിയത്. ജില്ലയിൽ 422പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 24 പേരും മെഡിക്കൽ…
പത്തനംതിട്ട: പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് വീണാ ജോര്‍ജ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെയും സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(15) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി രണ്ട് പ്രൈമറി…
പത്തനംതിട്ട: കോവിഡ് 19 വൈറസ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനിയുടെ നേതൃത്വത്തില്‍ നടത്തി. പത്തനംതിട്ട നഗരം, പന്തളം കടക്കാട്, മുട്ടാര്‍, കുളനട, കിടങ്ങന്നൂര്‍, ആറന്മുള…
പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീര്‍ഥാടകരെ പമ്പയില്‍ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു. പനിയുള്ളവരെ മലകയറാന്‍ അനുവദിക്കില്ല. പനി ലക്ഷണം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ പരിശോധനക്കയക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോവിഡ്…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഒപ്പം രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന ചിലരുണ്ട്. വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമായും കരുതലായും നിരന്തരം ഫോണിലൂടെ…
പത്തനംതിട്ട: ലോകജനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് പറയുമ്പോള്‍ ഡോക്ടര്‍ ദമ്പതികളായ അംജിത്തിന്റേയും സേതുലക്ഷ്മിയുടേയും മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ശ്രദ്ധനേടുകയാണ്…
പത്തനംതിട്ട: പന്തളം മാന്തുക വാര്‍ഡ് ഒന്നില്‍ രണ്ടാം പുഞ്ചയിലെ വെട്ടുവേലില്‍ പാടത്തു കൃഷിചെയ്ത തരിശു കൃഷിയുടെ കൊയ്ത്തുദ്ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ കുട്ടപ്പന്‍ കൊയ്തെടുത്ത ആദ്യ…