പത്തനംതിട്ട: അവരുടെ കണ്ണുകളില്‍ കരുതലിന്റെ തിളക്കവും ചുണ്ടില്‍ ചെറുപുഞ്ചിരിയുമുണ്ട്. പക്ഷെ സുരക്ഷാകവചങ്ങളില്‍ ഈ ചിരികള്‍ മറഞ്ഞിരിക്കുകയാണ്... കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ജീവന് തങ്ങളുടെ ജീവനേക്കാള്‍ വിലകല്പ്പിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍. പ്രതിരോധത്തിന്റെ…
പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പത്തനംതിട്ട റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 25ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. കൊറോണ രോഗത്തിനെതിരായ…
രണ്ട് ആഴ്ചകൂടി നിര്‍ണായകം പത്തനംതിട്ട ജില്ലയില്‍ കൊറോണയുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം ലഭിച്ച പരിശോധനാഫലവും നെഗറ്റീവെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പുതിയതായി രണ്ടുപേരെകൂടി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യവകുപ്പില്‍…
ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശോധനയും…
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികളും മുന്‍കരുതലും വിലയിരുത്തുന്നതിനായി കോന്നി താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷതയില്‍ യോഗത്തില്‍ ചേര്‍ന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍…
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 രോഗബാധാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികളും മുന്‍കരുതലും വിലയിരുത്തുന്നതിനായി യോഗംചേര്‍ന്നു. പത്തനംതിട്ട ടൗണ്‍ ഹാളില്‍നടന്ന യോഗത്തില്‍ വീണാ ജോര്‍ജ് എ.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൈമറി,…
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കോവിഡ് 19…
പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രം പ്രത്യേക ഫെയ്‌സ്ബുക്ക് പേജ്തുറന്നു. മാധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട ( Media Surveillance Centre…
പത്തനംതിട്ട: തിരുവല്ല റെയിവേസ്‌റ്റേഷനിലും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡുകളിലും സ്‌ക്രീനിങ്ങും ബോധവത്കരണവും ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെയും സ്‌ക്രീനിംങ് ടെസ്റ്റ്,…
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളും ജാഗ്രതയും തുടരണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കോവിഡ് 19 രോഗപ്രതിരോധവും അതിനോടനുബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റാന്നിമേഖല അടിയന്തര അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്…