കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട ജില്ലാഭരണകൂടം നിര്‍മ്മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് രണ്ടായിരം ബോട്ടിലുകള്‍ സംഭാവന ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി…

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികള്‍ കൂട്ടംകൂടി പണിയെടുക്കുന്നത് ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിച്ചായിരിക്കണം ജോലിചെയ്യേണ്ടത്. പണി ആയുധങ്ങള്‍ പരസ്പരം കൈമാറരുതെന്ന് മാത്രമല്ല മാസ്‌ക്,…

സംസ്ഥാന സര്‍ക്കാര്‍ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കുപ്പിവെള്ളത്തിന്റെ നിശ്ചിത വിലയായ 13 രൂപയില്‍ അധികമായി വില്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍…

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 മുന്‍കരുതലെന്ന നിലയില്‍ രണ്ടുപേരെ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതില്‍ ഒരാള്‍ ദുബായില്‍ നിന്നെത്തിയ കുട്ടിയാണ്. മറ്റൊരാള്‍ ഷാര്‍ജയില്‍ നിന്നെത്തിയ…

കോവിഡ് 19നെ പ്രതിരോധിക്കാന്‍ അടൂരില്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്താന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ എത്തിച്ച് ജനങ്ങളുടെ വ്യക്തി ശുചിത്വം…

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(19) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(19) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍…

 പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേക്ക് ദി ചെയിന്റെ ഭാഗമായി കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് ഓഫീസ്, കോട്ടാങ്ങല്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ കൈ കഴുകാന്‍ ജലവും ശുചീകരണ…

പത്തനംതിട്ട: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയുമായി മലങ്കര മാര്‍ത്തോമ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തുനടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തശേഷം…

 പത്തനംതിട്ട: ''നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നതിനു നന്ദിയുണ്ട്. പക്ഷെ എന്നും ഒരുപാട് പേര് ഒരേകാര്യം ചോദിച്ച് വിളിക്കും. സംസാരിച്ച് സംസാരിച്ച് മടുത്തു. ഞങ്ങളുടെ മാനസികാവസ്ഥകൂടി ഒന്നു മനസിലാക്കൂ... ഞങ്ങള്‍ക്ക് കുറച്ചു സമാധാനം തന്നൂടേ...'' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍…

പത്തനംതിട്ട: ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് 19 രോഗനിര്‍ണയ പരിശോധന സംവിധാനം ഒരുക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ വിവരം ബസ് ജീവനക്കാര്‍ യാത്രക്കാരെ നിര്‍ബന്ധമായി അറിയിക്കണം.…