പത്തനംതിട്ട: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡ് കഴുകി വൃത്തിയാക്കി. ടാങ്കറില്‍ വെള്ളമെത്തിച്ച് ബ്ലീച്ചിംഗ് പൗഡര്‍ വിതറി മോട്ടോര്‍ ഉപയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചത്. നിരവധിയാളുകള്‍ എത്താറുള്ള ഇടുങ്ങിയ ബസ്റ്റ്…
കോവിഡ് 19 നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇടപാടുകാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തിരിച്ചുപോകാന്‍ ശ്രമിക്കണം. ബാങ്കിന്റെ…
പത്തനംതിട്ട: കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവി…
പത്തനംതിട്ട: കൊറോണ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും ജനനന്മയ്ക്കായി ചെയ്യാവുന്ന സുരക്ഷാകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി അടൂരും പരിസരപ്രദേശത്തുമുള്ള സന്നദ്ധസംഘടനാ നേതാക്കളുടേയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന…
പത്തനംതിട്ട: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഐസലേഷനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്…
പത്തനംതിട്ട: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷനുവേണ്ടി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ് വിട്ടുനല്‍കാന്‍ ധാരണയായി. ഏതെങ്കിലും സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ കരുതലിന്റെ ഭാഗമായി ഐസലേഷന്‍ വാര്‍ഡുകള്‍ ഇവിടെ പ്രവര്‍ത്തിപ്പിക്കാനാകും.…
പത്തനംതിട്ട: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് സമ്മേളനം കോവിഡ് 19പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി വെബ്കാസ്റ്റിംഗിലൂടെ ജനങ്ങളിലെത്തിച്ചു. രാവിലെ 11.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്…
പത്തനംതിട്ട: കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലായലങ്ങള്‍ കേന്ദ്രീകരിച്ച് അണുവിമുക്തമാക്കുന്നിന്റെ ഭാഗമായി ചുട്ടിപ്പാറ കോളേജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സിലെ പരീക്ഷ ഹാള്‍ അണുവിമുക്തമാക്കി. പരീക്ഷയ്ക്ക് കയറുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍…
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല വനിതാ ശിശുസംരക്ഷണ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും മാതൃകയാകുന്നു. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തകര്‍ കുട്ടികളുടെ വീടുകളിലെത്തി ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം ശുചിത്വത്തിനുള്ള പ്രാധാന്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുണ്ട്.…
കോവിഡ്- 19 വ്യാപനത്തിനെതിരേ കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പൊതുസമൂഹത്തിന് നിര്‍മിച്ചു നല്കിയ ടിഷ്യു പേപ്പര്‍ മാസ്‌ക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ കേഡറ്റുകള്‍ സിപിഒമാരായ ഫിലിപ്പ് ജോര്‍ജ്, ജിഷ…