പത്തനംതിട്ട: സംസ്ഥാനം കൊറോണ വൈറസ് ജാഗ്രതയിലായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരാതെ ഇ-പേയ്‌മെന്റ് മുഖേന (www.tax.lsgkerala.gov.in/ epayment) വസ്തു നികുതി ഒടുക്കാമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8606030865.