പത്തനംതിട്ട: സ്‌കൂള്‍ വഴിയുള്ള മാലിന്യശേഖരണ പദ്ധതി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ന് കേരള പിറവി ദിനത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ്  വി.എച്ച്.എസ്.എസില്‍ തുടക്കമായി. ശുചിത്വമിഷന്റേയും പത്തനംതിട്ട നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കുന്നത്.…

കേരളത്തില്‍ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജില്ലയില്‍ 31വരെ  മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്.…

കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ഓരോ റൗണ്ടിലും ലഭ്യമാക്കി ട്രെന്‍ഡും സുവിധയും.ഓരോ റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭ്യമായ വോട്ട്, ഓരോ റൗണ്ടിലേയും ലീഡ് നില തുടങ്ങിയ കണക്കുകള്‍ കൃത്യതയോടെ നല്‍കാന്‍ ട്രെന്‍ഡ്, സുവിധ…

ഹരിതകേരളം മിഷന്റെ മൂന്ന് ഉപദൗത്യങ്ങളുടേയും പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സഹായകമായ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ രേഖപ്പെടുത്തുന്നതിന് 'ഹരിതദൃഷ്ടി' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് -…

 പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴ ഉള്ളതിനാലും മണിയാര്‍ ബാരേജിന് മുകള്‍ ഭാഗത്തുള്ള കാരിക്കയം,അള്ളുങ്കല്‍ മൂഴിയാര്‍, കക്കാട് എന്നീ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലും  മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണിയാര്‍…

കോന്നി ഉപതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മണ്ഡലത്തിലെ വിതരണ കേന്ദ്രവും സ്‌ട്രോംഗ് റൂമും കൗണ്ടിംഗ് സെന്ററുമായ എലിയറയ്ക്കല്‍ അമൃത വി എച്ച് എസ് എസിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി…

 പത്തനംതിട്ട: തോമസ് വര്‍ഗീസിന്റെ സ്ഥലത്തിന്റെ റീ സര്‍വേ സംബന്ധിച്ച പരാതിയില്‍ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍വേ നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മെഴുവേലി വില്ലേജില്‍ പള്ളിക്കിഴക്കേതില്‍…

കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടുള്ളവര്‍ വോട്ട് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ മുഖേന മാത്രം അയക്കണമെന്ന് അസി.റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. നേരിട്ടോ മറ്റ് മാര്‍ഗങ്ങള്‍ മുഖേനയോ പോസ്റ്റല്‍ ബാലറ്റുകള്‍…

''ചേട്ടാ ചേട്ടന്റെ പേരെന്താ? കടത്ത് വള്ളം വലിക്കുന്നതിന് ശമ്പളം കിട്ടാറുണ്ടോ? എത്ര മണി വരെയാ ജോലി സമയം..?, വോട്ട് ചെയ്യുവാന്‍ വരുമല്ലോ അല്ലേ...? തുടര്‍ച്ചയായുള്ള ചോദ്യങ്ങള്‍ കേട്ടാണ് ആവണിപ്പാറയിലെ ഏക കടത്തുകാരന്‍ ഗൗരവത്തില്‍ വള്ളത്തിലുള്ള…

അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം നേടണം പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിനത്തിലും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടിയിരിക്കണമെന്ന് കേന്ദ്ര…