പരുമലപള്ളി പെരുന്നാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ രണ്ടിന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. 212 പോളിംഗ് ബൂത്തുകളില്‍ 22 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളും, നാല് അതിതീവ്ര പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ഈ…
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സ്ട്രോംഗ് റൂം സംവിധാനം എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജീകരിക്കും. അഞ്ച് സ്ട്രോംഗ് റൂമുകളും റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്നതിന് ഒരു സ്ട്രോംഗ് റൂമും ക്രമീകരിച്ചിട്ടുണ്ടെന്ന് റിട്ടേണിങ്…
പത്തനംതിട്ട: 'ഞാന്‍ ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശിയാണ് സര്‍ ...കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച കഷ്ടപ്പാടാണ് എനിക്ക് ഇങ്ങനെയൊരു ചിന്ത തന്നത്. വൈദ്യുതിയുടേയും വെളിച്ചത്തിന്റേയും ആവശ്യകത എന്തെന്ന് മനസിലാക്കിത്തന്ന പ്രളയത്തിലാണ് സര്‍…
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി. 212 പോളിംഗ് ബൂത്തുകളിലായി 20 ശതമാനം അധികം ഉള്‍പ്പെടെ മൊത്തം 255 വോട്ടീംഗ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. വിവി പാറ്റ് 212 ബൂത്തുകളിലായി മുപ്പത്…
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ടെന്റേഡ് ബാലറ്റുകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.വി.എം ലേബലുകള്‍ എന്നിവ ചീഫ് ഇലക്ടറല്‍ ഓഫീസറില്‍ നിന്നും കോന്നി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൈപ്പറ്റി. ഒക്റ്റൊബർ 4 രാത്രി 10ന്…
പത്തനംതിട്ട: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (ഭവനം) ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ സെന്ററുകളിലെ ഫെസിലിറ്റേഷന്‍ ഹബ്ബുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് /ഫെസിലിറ്റേറ്റര്‍ തസ്തികകളിലേക്ക് കരാരടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക്…
കോന്നി ഉപതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വോട്ടർമാർക്ക് സി വിജിൽ എന്ന ആപ്പിൽ പരാതിപ്പെടാം. പരാതി ലഭിച്ചാൽ നൂറ് മിനിറ്റനകം പരിഹാരം കാണണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പി.ബി നൂഹ് നിർദേശം…
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസവും ആരും പത്രിക പിന്‍വലിച്ചില്ല. മത്സര രംഗത്തുള്ള അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്. അഡ്വ.കെ.യു ജനീഷ്…
പത്തനംതിട്ട: ശുചിത്വപൂര്‍ണമായ പരിസരം നമുക്ക് ചുറ്റും രൂപപ്പെടണമെങ്കില്‍ നാം തന്നെ പ്രവൃത്തന സജ്ജരാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റിംഗ് റോഡിന്റെ ശുചീകരണ-സൗന്ദര്യവല്‍ക്കരണ…