പത്തനംതിട്ട: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കോഴഞ്ചേരി താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. കോഴഞ്ചേരി തഹസിദാര്‍ ബി.ജ്യോതി, ഡെപ്യൂട്ടി തഹസിദാര്‍ കെ.ജയദീപ് എന്നിവര്‍ നേതൃത്വം…

കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍ സ്ഥാനാര്‍ഥികളുടെ എല്ലാ പത്രികകളും സ്വീകരിച്ചു. മൊത്തം ഏഴുപേരാണ് സെപ്റ്റംബര്‍ 30ന് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചിരുന്നത്. അഡ്വ.കെ.യു ജനീഷ് കുമാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), പി.മോഹന്‍രാജ്(ഇന്ത്യന്‍…

പത്തനംതിട്ട: കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആഘോഷിച്ചു. പന്തളം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടി ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ് ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ സെക്രട്ടറി ജി.ബിനു…

 പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ സന്നദ്ധ രക്തദാനദിനം ആചരിച്ചു. സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന രക്തദാന ദിനാചരണം ജില്ലാ…

പത്തനംതിട്ട: സ്‌കൂള്‍വഴിയുള്ള മാലിന്യശേഖരണപദ്ധതി 'കളക്ടേഴ്സ് @ സ്‌കൂളി'ന് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.   പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ കാതോലിക്കേറ്റ്…

പത്തനംതിട്ട: പ്ലാസ്റ്റിക് എന്ന വിപത്തിനെ ആത്മാര്‍ഥമായി എങ്ങനെ നേരിടാമെന്ന നിര്‍ദേശങ്ങളും ചോദ്യങ്ങളുമായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കടുത്തേക്ക് എത്തി. ഏറ്റവും കൂടുതല്‍ ചോക്കലേറ്റും ലെയിസും ഉപയോഗിക്കുന്നത് ആരൊക്കെ എന്നതായിരുന്നു ചോദ്യങ്ങളില്‍…

 പത്തനംതിട്ട: വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരെ സംരക്ഷിക്കുവാന്‍ പോലീസ് സദാ സന്നദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. സാമൂഹ്യനീതി വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ലോക വയോജനദിനാഘോഷം ഉദ്ഘാടനം…

കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏഴു പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അശോകന്‍(ബി.ജെ.പി), ജനീഷ് കുമാര്‍ കെ.യു(സി.പി.ഐ(എം), മോഹന കുമാര്‍(സി.പി.ഐ(എം), മോഹന്‍ രാജന്‍(ഐ.എന്‍.സി), കെ.സുരേന്ദ്രന്‍(ബി.ജെ.പി), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍(സ്വതന്ത്രന്‍), ശിവാനന്ദന്‍(സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.…

പത്തനംതിട്ട: ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ജി. എം. സി. ബാലയോഗി ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ സാക്ഷിയാക്കി സെപ്റ്റംബര്‍ 20ന് പാര്‍ലമെന്ററി കാര്യ മന്ത്രി അര്‍ജുന്‍ റാം മെഘ്‌വാളില്‍ നിന്നും ദേശീയ യൂത്ത്പാര്‍ലമെന്റ് വിജയികള്‍ക്കുള്ള ട്രോഫിയും…

പത്തനംതിട്ട റിംഗ് റോഡിനെ പൂര്‍ണമായും സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഗാന്ധിജയന്തി ദിനത്തില്‍ 5.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിംഗ് റോഡ് ശുചീകരിക്കുകയും രണ്ടാം ഘട്ടമായി സൗന്ദര്യവത്കരണ…