പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ ഗാന്ധിജയന്തി വാരാചരണം വിപുലമായി നടത്തും. എഡിഎം:സജി എഫ് മെന്‍ഡിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഏഴിന് റിംഗ്…

 പത്തനംതിട്ട: ഒരു പ്രദേശത്തിന്റെ ചരിത്രവും ഭാഷയും സംസ്‌ക്കാരവും ഭക്ഷണവൈവിധ്യവും  വസ്ത്രധാരണവും വരെ അടയാളപ്പെടുത്തിവേണം വിനോദസഞ്ചാരത്തെ ഇനി മുന്നോട്ടു കൊണ്ടു പോകേണ്ടതെന്ന്  ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കിടങ്ങന്നൂര്‍ എസ് വി ജി വി…

പത്തനംതിട്ട: സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏകദിന ശില്പശാല നടത്തി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയോജകമണ്ഡലത്തില്‍ പുതിയ കണക്കുകള്‍ പ്രകാരം 1,96,324 വോട്ടര്‍മാര്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നി നിയോജക മണ്ഡലത്തിലുണ്ടായവരെക്കാള്‍ 1619 വോട്ടര്‍മാരുടെ വര്‍ധന. സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ കൂടുതല്‍. 1,08,509 സ്ത്രീകളും 92,773…

പത്തനംതിട്ട: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 120 ഹയര്‍ സെക്കന്‍ഡറി വദ്യാര്‍ഥികള്‍ക്ക് ദ്വിദിന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി. തിരുവല്ല കൊമ്പാടി എ.എം.എം ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്പ് മാത്യു ടി.തോമസ് എംഎല്‍എ…

പത്തനംതിട്ട: പുല്ലാട്-മല്ലപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അഡ്വ.മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റോഡിന്റെ നിലവിലുള്ള അവസ്ഥയുടെ ഗൗരവം ജില്ലാ കളക്ടര്‍…

പത്തനംതിട്ട: കാരിക്കയം അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പരാതികള്‍ അടുത്ത കാലവര്‍ഷത്തിന് മുമ്പ് പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരുമായും അയ്യപ്പാ ഹൈഡ്രോ…

പത്തനംതിട്ട: പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴിയും മന്നം ട്രോഫി നേടി. വന്‍മഴിക്കും തൈമറവും കരയ്ക്കും 93.9 മാര്‍ക്ക് വീതം…

 പത്തനംതിട്ട: ആറന്മുള ജലോത്സവം കൂടുതല്‍ മികച്ച രീതിയില്‍ നടത്തുന്നതിന് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് നടത്തിയ മത്സര വള്ളംകളി ഉദ്ഘാടനം…

ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും ആറന്മുള ഉത്തൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി…