ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നു: എം.എല്‍.എ പത്തനംതിട്ട: ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല…
ആറന്മുള ഉതൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണവും വാഹനപാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കി ജില്ലാ പോലീസ്. വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്ക് എല്ലാവരുടേയും പൂര്‍ണസഹകരണം ജില്ലാ…
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപെട്ട് പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ടു വരെ മണിയാര്‍ ബാരേജില്‍ നിന്നും 130 ക്യുമക്ക്‌സ് ജലം…
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്ന 615 വീടുകളില്‍ 341 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പത്തനംതിട്ട മെട്രോ…
പത്തനംതിട്ട: രണ്ടു വില്ലേജുകള്‍ ഉള്ള വലിയ പഞ്ചായത്തായ പള്ളിക്കലിനെ താമസിക്കാതെ വിഭജിക്കുമെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. അടൂര്‍ മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…
പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേളയുടെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഈമാസം 13 ഓടെ പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍…
പത്തനംതിട്ട: ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ ഉത്പന്നങ്ങളും സപ്ലൈകോ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ…
പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ കൈത്തറി കരകൗശല മേള തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സഗീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍…
മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കും: മന്ത്രി രാജു മെച്ചപ്പെട്ട ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സപ്ലൈകോ ഓണം ജില്ലാ…
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം: കമ്മീഷന്‍ പത്തനംതിട്ട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സി.ജെ ആന്റണി, ശ്രീലാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. ജില്ലയില്‍…