പത്തനംതിട്ട: ബാലനീതി നിയമവുമായി ബന്ധപ്പെട്ട്  ജില്ലയിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ജില്ലയില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സ്റ്റേക് ഹോള്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു. ജുവനൈല്‍…

 പത്തനംതിട്ട: മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം എന്നീ മേഖലകളില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ…

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കക്കുടുമണ്‍ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ മൂന്നിനും വോട്ടെടുപ്പ് നടക്കുന്ന കണ്ണംപള്ളി സെന്റ് മാത്യൂസ് എല്‍പി സ്‌കൂളിന് സെപ്തംബര്‍ രണ്ടിനും…

പത്തനംതിട്ട ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.navodaya.gov.in, www.nvsadmissionclasssix.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന…

പത്തനംതിട്ട: നിങ്ങള്‍ക്ക് റേഷന്‍ കിട്ടാറില്ലെ... കൃത്യമായ അളവിലും തൂക്കത്തിലും കിട്ടിയില്ലെങ്കില്‍ പരാതി നല്‍കാമെന്ന് അറിയാമോ..? എന്നാല്‍ അറിയുക, എല്ലാവരുടെയും ഭക്ഷ്യ അവകാശം ഉറപ്പ് വരുത്തുകയാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013. സിവില്‍ സപ്ലൈസ് വകുപ്പിന്റെ…

മലയാളിയുടെ ജീവിതത്തില്‍ പ്രതിദിനം പ്രതിരോധമുണ്ടാകണം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍  മലയാളിയുടെ ജീവിതത്തില്‍ പ്രതിദിനം പ്രതിരോധമുണ്ടാകണമെന്ന് ആരോഗ്യ മന്ത്രി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  പകര്‍ച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍…

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നല്‍കുന്നിന്റെ പ്രഖ്യാപനവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പുതിയ ആയൂര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്…

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 'ഹൃദ്യം' പദ്ധതിപ്രകാരം ഇതുവരെ 1500 കുഞ്ഞുങ്ങള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നല്‍കി രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണ നിരക്ക് 12 -ല്‍ നിന്ന് രണ്ടുവര്‍ഷത്തിനിടെ…

ആധുനിക സംവിധാനങ്ങളുള്ള പുതിയ താലൂക്ക് ഹോമിയോ ആശുപത്രി ജില്ലയ്ക്ക് അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.…

ആരോഗ്യരംഗത്ത് പത്തനംതിട്ട ജില്ലയുടെ വികസന സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ റീജണല്‍ പബ്ലിക്ക്് ഹെല്‍ത്ത് ലാബിന്റെയും, രണ്ടാം ഘട്ട…