അവിചാരിതമായി സഹായമെത്തുന്നത് നല്ല മനുഷ്യരുടെ രൂപത്തിലായിരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് പത്തനംതിട്ട സ്വദേശികളായ തോമസ് ബേബിയും സി.ബി. റോയിയും. പ്രളയത്തില്‍ സര്‍വവും നഷ്ടമായവര്‍ക്ക് താങ്ങും തണലുമാകുകയാണ് തോമസും കൂട്ടുകാരനായ റോയിയും. പ്രളയബാധിതരെ സഹായിക്കാന്‍ ഇരുവരുടെയും…
ഭര്‍ത്തൃഗൃഹത്തിലേക്ക് യാത്രയാകും മുന്‍പ് അനുഗ്രഹാശിസുകള്‍ക്കായി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ച വിനിതയുടെയും ആര്യയുടെയും കണ്ണുകളില്‍ ആനന്ദ കണ്ണീര്‍ നിറഞ്ഞു. കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിരത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന വിനിതയ്ക്കും ആര്യയ്ക്കും ജില്ലാഭരണകൂടം,…
അസാധ്യമെന്നു കരുതിയ വികസനം സാധ്യമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് അസാധ്യം എന്നു കരുതിയിരുന്ന പല വികസനപ്രവര്‍ത്തനങ്ങളും നാടിന്റെ സഹകരണത്തോടെ സാധ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ(പിഎം റോഡ്) ഭാഗമായ…
പ്രകൃതിയോടിണങ്ങിയാവണം വികസനമുണ്ടാവേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കല്ലിശേരി-ഇരവിപേരൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പ്രളയങ്ങള്‍ അതാണ്…
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നാല് ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട ഓമല്ലൂര്‍ അമ്പലം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
പത്തനംതിട്ട: പ്രളയബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച അവശ്യവസ്തുക്കളുമായി രണ്ടു ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കളക്ടറേറ്റിലെ കളക്ഷന്‍ സെന്റര്‍ സ്റ്റാഫ് കൗണ്‍സില്‍…
പത്തനംതിട്ട: അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 29 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളള 28 പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആകെ 57 പരാതികളാണ് ലഭിച്ചത്. അടൂര്‍ താലൂക്ക്തല…
പത്തനംതിട്ടയില്‍ നിന്നുള്ള യുവജന സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രളയബാധിതമായ നിലമ്പൂരില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുകയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ മാടമണ്‍, വടശേരിക്കര എന്നിവിടങ്ങളിലെ സൗഹൃദ കൂട്ടായ്മ, റോട്ടറി ക്ലബ്, പേഴുംപാറ…
പത്തനംതിട്ട: ഹരിത കേരളം മിഷനും ഏഴംകുളം ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. നെല്ലി, സീതപ്പഴം, ചമത…
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയത് മികച്ച സുരക്ഷാ സംവിധാനം. അഗ്നിശമന സേനയും പൊലീസും അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്…