പള്ളിയോടങ്ങള്‍ക്കുള്ള ദേവസ്വം ബോര്‍ഡിന്റെ ഗ്രാന്‍ഡ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവോണത്തോണിക്ക് അകമ്പടി വരുന്ന ഓരോ പള്ളിയോടത്തിനും 5000 രൂപ…
മഴമേഘങ്ങള്‍ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷത്തില്‍ മനം പോലെ പാര്‍ഥസാരഥിയുടെ മണ്ണില്‍ അഷ്ടമിരോഹിണി വള്ളസദ്യയുടെ പുണ്യം നുകര്‍ന്നു. പള്ളിയോട കരക്കാര്‍ക്കൊപ്പം നാടിന്റെ നനാഭാഗത്തു നിന്നെത്തിയവരും അഷ്ടമിരോഹിണിയുടെ വരപ്രസാദമായി അന്നദാനത്തില്‍ പങ്കുകൊണ്ടു. അഷ്ടമിരോഹിണിനാളില്‍ പള്ളിയോടത്തിലേറി…
പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വീടുകള്‍ വാസയോഗ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി കുടുംബശ്രീ മള്‍ട്ടി ടാസ്‌ക് ടീമുകളെ നിയോഗിച്ചു. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ടീമുകള്‍ പ്ലംബിങ്ങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് റിപ്പയറിംഗ് എന്നീ ജോലികളില്‍ സജീവമാണ്.…
വനം അദാലത്ത് മറ്റ് അദാലത്തുകൾക്ക് മാതൃക: മന്ത്രി അഡ്വ.കെ രാജു അദാലത്തുകൾക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് വനം അദാലത്തുകൾ നടപ്പിലാക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. ഭൂമി സംബന്ധമായ പരാതികളൊഴികെ വന സംബന്ധിയായ…
പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ക്ഷീരകര്‍ഷകര്‍ക്കായി ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് പരിശീലനം നടത്തി. വീണാജോര്‍ജ് എംഎല്‍എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ച് പശുവില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് നിലവിലുള്ള നിബന്ധനകളും നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ആവശ്യമായ…
പത്തനംതിട്ട ജില്ലയിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കിഫ്ബി പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടുത്ത കിഫ്ബി അവലോകനയോഗം സെപ്റ്റംബര്‍ 23ന്…
പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കൊല്ലം ടി.കെ.എം കോളജും. കോളജ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഇരുപത്തി അയ്യായിരം രൂപയുടെ അവശ്യ സാധനങ്ങള്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ജില്ലാ കളക്ടറുടെ…
പ്രകൃതിയുടെ ഭാവമാറ്റത്തില്‍ രൂപം മാറിയ മലപ്പുറം ജില്ലയ്ക്ക് കൈത്താങ്ങായി ഹരിതകേരളം പത്തനംതിട്ട ജില്ലാ മിഷനും. ഐ.ടി.ഐ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നൈപുണ്യ കര്‍മസേനയും കോട്ടയം ഈരാട്ടുപേട്ടയിലെ അരുവിത്തറ ആസ്ഥാനമായിട്ടുളള പ്രഡോമിനോ ഫൗണ്ടേഷനും ചേര്‍ന്ന 15 അംഗ…
വെള്ളപ്പൊക്കത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകി തിരുവല്ല കടപ്ര പുളിക്കീഴിലെ സീറോലാന്‍ഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം…
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം ആഗസ്റ്റ് 30, സെപ്തംബര്‍ 17, 30, ഒക്ടോബര്‍…