പത്തനംതിട്ട: ജില്ലയിലെ വിവിധ എസ്പിസി സ്‌കൂളുകളില്‍ നിന്നും കേഡറ്റുകളുടെ സഹായത്തോടെ ജില്ലാ നോഡല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വിവിധ…

പത്തനംതിട്ട: മൗലികാവകാശങ്ങളെ പോലെ തന്നെ ഭരണഘടനയെയും കടമകളെക്കുറിച്ചും നമ്മുടെ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തെയും മൗലികാവകാശങ്ങളെയും കടമകളേയും കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്ന ലഘുലേഖകള്‍ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ തുറക്കുന്ന…

പത്തനംതിട്ട: പ്രളയബാധിതര്‍ക്ക് വീണ്ടും സഹായവുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ 58 സി ഡി എസുകളില്‍ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കള്‍ നിറച്ച രണ്ടു ടോറസ് ലോറികള്‍ തിരുവല്ലയില്‍ നിന്നു പുറപ്പെട്ടു. വയനാട്, നിലമ്പൂര്‍…

പത്തനംതിട്ട: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സാന്ത്വനമേകാന്‍ തന്റെ ആട്ടിന്‍ പറ്റങ്ങളില്‍ ഒന്നിനെ വീട്ടമ്മ ജനമൈത്രി പോലീസ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തണ്ണിത്തോട് മൂര്‍ത്തിമണ്‍ സ്വദേശി നിരവേല്‍വീട്ടില്‍ സജികുമാരിയാണ് തന്റെ ഉപജീവനമാര്‍ഗമായ…

പത്തനംതിട്ട: എലിപ്പനിക്കെതിരായ രോഗപ്രതിരോധ ബോധവത്കരണ നടപടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്‌സി ഡേ കളക്ടറേറ്റില്‍  ആചരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ച് ഡോക്‌സി ഡേയ്ക്ക് തുടക്കം കുറിച്ചു. പ്രളയജലവുമായി സമ്പര്‍ക്കമുളളവര്‍ക്ക്…

പത്തനംതിട്ട: കാലവര്‍ഷക്കെടുതിയില്‍ സര്‍വവും നഷ്ടമായി, ഇനി എങ്ങനെ ജീവിക്കും ഞങ്ങള്‍... എന്നിങ്ങനെ നീളുന്ന വിലാപങ്ങള്‍ കണ്ടും, കേട്ടുമാണ് പെരുനാട് പഞ്ചായത്തിലെ നന്മ ബാലസംഘം കൂട്ടുകാര്‍ ഞൊടിയിടയില്‍ പിരിച്ചെടുത്ത തുകയുമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ…

പത്തനംതിട്ട: ഖാദി ഓണം മേള 2019ന്റെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമസൗഭാഗ്യയില്‍ പ്രോജക്ട് ഓഫീസര്‍ പി.കെ.വിജയമ്മ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന സുനില കുമാരി ഏറ്റുവാങ്ങി. കെ.ജി.വേണുഗോപാല്‍, എം.ഷിഹാബുദീന്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. ഖാദി…

 പത്തനംതിട്ട: വ്യാപാരി വ്യവസായി ഫെഡറേഷന്‍ പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന നല്‍കി. 10001 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. ഇതിനു പുറമേ…

പന്തളത്ത് വെളളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരവികസനവകുപ്പ് പന്തളം യൂണിറ്റില്‍ നിന്നും തീറ്റപ്പുല്ല് വിതരണം നടത്തി. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ ശേഖരിച്ചു നല്‍കിയ…

വടക്കന്‍ ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടു. തിരുവല്ല വില്ലേജ് സൂക്കിന് സമീപം  മാത്യു ടി തോമസ് എംഎല്‍എ ഫ്ളാഗ് ഓഫ്…