പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1161 കുടുംബങ്ങളെ മഴക്കെടുതി ബാധിച്ചു.  857 കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളിലും 81 കുടുംബങ്ങള്‍ ബന്ധു വീടുകളിലുമാണ് കഴിഞ്ഞിരുന്നത്. ഇതില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 38 കുടുംബങ്ങളും, ബന്ധുവീടുകളില്‍ കഴിഞ്ഞിരുന്ന…

പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഹോമിയോപ്പതി വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ടീം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ഒന്‍പതു മുതല്‍ 15…

 പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ പള്ളിക്കല്‍ വില്ലേജിലെ ചേന്നമ്പത്തൂര്‍ കോളനിയിലെ ജീര്‍ണാവസ്ഥയിലുള്ള വീടുകളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളിലെ 101 പേരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തോട്ടുവ ഗവണ്‍മെന്റ് എല്‍പിഎസിലേക്കാണ്…

പത്തനംതിട്ട: പന്തളം ചേരിക്കല്‍ നെല്ലിക്കലില്‍ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. നെല്ലിക്കല്‍ ഹരീന്ദ്രന്‍പിള്ള, രവീന്ദ്രന്‍പിള്ള, രാജേന്ദ്രന്‍പിള്ള, ഡ്രീംകുമാര്‍, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റ്യന്‍, ഹരിലാല്‍, രവീന്ദ്രന്‍, ശാരദ, രേണുക,…

പത്തനംതിട്ട: ഒരുമയിലൂടെ ഏതു മഹാപ്രളയത്തെയും നാം അതിജീവിക്കുമെന്നും ഒറ്റക്കെട്ടായി ദുരിതബാധിതരെ ചേര്‍ത്തു പിടിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ദേശീയ പതാക…

പത്തനംതിട്ട: ജില്ലയിലെ ചാലക്കയം, മൂഴിയാര്‍ വനമേഖലയിലെ ആദിവാസി ഊരുകളില്‍  പട്ടികവര്‍ഗവികസന  വകുപ്പ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. അജിയുടെ നേതൃത്വത്തില്‍ ചാലക്കയം വനമേഖലയിലെ 38 കുടുംബങ്ങള്‍ക്കും മൂഴിയാര്‍ ഭാഗത്തെ…

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ കക്കണ്ണിമല പുന്നശേരി കോളനിയിലെ 15 കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ചാന്ദിരത്തില്‍പ്പടി എസ് എന്‍ ഡി പി പ്രാര്‍ഥന ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് വീണാ ജോര്‍ജ് എംഎല്‍എ സ്ഥിതിഗതികള്‍ വിലയിരുത്തി. കക്കണ്ണിമലയ്ക്കു…

പത്തനംതിട്ട: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.  വെള്ളം കയറിയ മല്ലപ്പള്ളി താലൂക്കിലെ പടുതോട് പാലം, മല്ലപ്പള്ളി പാലം, മല്ലപ്പള്ളി തിരുമാലിട ശ്രീ മഹാദേവ ക്ഷേത്രം, മല്ലപ്പള്ളി മുട്ടത്തുമണ്‍,…

സംഭരണ കേന്ദ്രത്തിലെത്തിച്ചത് 350 കിലോഗ്രാം അരി  ''അച്ഛാ  കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒന്ന് നോക്കിയേ ദുരിതാശ്വാസത്തിന് സഹായത്തിനായി തുടങ്ങിയ കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ ആവശ്യമുണ്ട്. എന്റെ കൈയില്‍ കൂട്ടിവച്ച കുറച്ച് രൂപയുണ്ട്. നമുക്ക് എന്തെങ്കിലും…

പത്തനംതിട്ട: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 143.8 ഹെക്ടര്‍ കൃഷിനശിച്ചു. 2.74 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷി വകുപ്പിന്റെ ഫാമുകള്‍ക്ക് മാത്രം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 40,050…