പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത് 7445 പേരാണെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളില്‍ എട്ട് എണ്ണം പിരിഞ്ഞു പോയി. 424 പേര്‍ വീടുകളിലേക്ക് തിരിച്ചുപോയി. ഇനി 86 ക്യാമ്പുകളിലായി 2209…
പത്തനംതിട്ട: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. തിരുവല്ല പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസില്‍ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ടാമത്തെ…
ആറന്മുള നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള നിയോജമണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് എല്ലാവരും കഴിക്കണം. ആറന്മുള…
മഴക്കെടുതിയിലായതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കന്നുകാലികള്‍ക്കായി കാലിത്തീറ്റകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. അപ്പര്‍ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നിതിനിടെയാണ് മന്ത്രി…
പത്തനംതിട്ട: മഴക്കെടുതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടിലായ അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു സന്ദര്‍ശിച്ചു. തിരുവല്ല നിരണം കിഴക്കുംഭാഗം കോട്ടയില്‍ എം.ഡി.എല്‍.പി സ്‌കൂള്‍, ഇരതോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍…
പത്തനംതിട്ട: 'ആഹാരത്തിനുള്ളതും ചികിത്സാ സൗകര്യങ്ങളും കുടിവെള്ളവുമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട് സാര്‍.ക്യാമ്പ് തുടങ്ങിയതു മുതല്‍ ഞങ്ങള്‍ ഇരുപതു കുടുംബങ്ങളും ഇരതോടിലെ സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ ക്യാമ്പില്‍ തന്നെയാണ്. ഞങ്ങളുടെ കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ വരെ ഈ…
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 13 നും 14നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പലതരം രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഉണ്ടെന്നും ഇതിനെതിരേ അതീവ ശ്രദ്ധയും പ്രവര്‍ത്തനവും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. എലിമൂത്രം കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള…
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സന്നദ്ധരായവരുടെ സഹായം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഫേയ്ബുക്കിലൂടെ നടത്തിയ അഭ്യര്‍ഥനയ്ക്ക് വലിയ പ്രതികരണം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യവസ്തുക്കളുടെ കളക്ഷന്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നതിനായി 300 സന്നദ്ധപ്രവര്‍ത്തകരുടെ സേവനമാണ്…
പത്തനംതിട്ട: ശക്തമായ പേമാരിയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിശ്ചയിക്കുന്നതിനും ചേര്‍ന്ന മല്ലപ്പള്ളി താലൂക്ക് തല യോഗം അഭ്യര്‍ഥിച്ചു. ബന്ധപ്പെട്ട…