കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ഗൃഹസന്ദര്‍ശന ധനസമാഹരണം നടത്തുന്നതിനു മുന്നോടിയായി 16ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരുമെന്ന് ജില്ലാ…
പത്തനംതിട്ട: പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ നഷ്ടം കണക്കാക്കി ലോകബാങ്ക് അധികൃതര്‍ക്ക് നല്‍കുന്നതിലേക്ക് നഷ്ടം സംഭവിച്ച വാഹന ഉടമകള്‍ വിവരം അറിയിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. വാഹന നമ്പര്‍, മേക്ക്, മോഡല്‍, ഏകദേശ സാമ്പത്തിക…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഈമാസം 17നും 18നും വീടുകളിലെത്തി വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
പ്രളയത്തില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്ന കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കോളനി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വലിയ പട്ടികജാതി കോളനികളില്‍ ഒന്നായ എഴിക്കാട്…
മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു പ്രതിസന്ധികള്‍ തരണം ചെയ്ത് തിരുവല്ല ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പ്രതിസന്ധികള്‍ ഒന്നൊന്നായി…
പത്തനംതിട്ട മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഈ മാസം 17ന് ആരംഭിക്കുന്ന ഓട്ടോകാഡ് 2ഡി, 3ഡി, 3ഡിഎസ് മാക്‌സ്, മീഡിയ ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525.
പത്തനംതിട്ട: സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്റെ അഭ്യര്‍ഥന പ്രകാരം രമണ്‍ മാഗ്‌സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായിനാഥ് റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.…
സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് വരെ മാത്രം ഹില്‍ടോപ്പില്‍ നിന്നു പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിര്‍മിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വെള്ളപ്പൊക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസം ഉണ്ടാകാത്ത വിധം…
പത്തനംതിട്ട: പ്രളയത്തിന് ശേഷവും സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി കുട്ടവഞ്ചി സവാരി. ഗവിയിലേക്കുള്ള സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാന ഭാഗമായിരുന്ന കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം. പ്രളയശേഷം ഗവിയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായ…
വെള്ളം കയറി ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായ കോയിപ്രം പഞ്ചായത്തിലെ കിടങ്ങില്‍ അഖില്‍ നിവാസില്‍ അഭിഷേകിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സഹായഹസ്തം. കോയിപ്രം പഞ്ചായത്തിലെ പാലാമ്പറമ്പില്‍ ഭാഗത്തെ ക്യാമ്പ് ഓഫീസര്‍ അറിയിച്ചതനുസരിച്ചാണ് കിടങ്ങില്‍ അഖില്‍…