പത്തനംതിട്ട: പ്രളയക്കെടുതി നേരിട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് ജില്ലാ കലക് ടര്‍ പി ബി നൂഹ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തിരുവനന്തപുരം ജില്ലയില്‍യില്‍ നിന്നും ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണി ടീച്ചര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍, ജില്ലാ കണ്‍വീനര്‍ ജോയ് മോന്‍, പ്രോജക്ട് ഓഫീസര്‍ ജിബിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍…

പത്തനംതിട്ട: ഏത് വെല്ലുവിളിയെയും സധൈര്യം നേരിടാന്‍ നമുക്ക് കഴിയുമെന്ന് തെളിഞ്ഞതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഓണാവധിക്കും പ്രളയക്കെടുതിക്കും ശേഷം ക്ലാസുകള്‍ ആരംഭിച്ച നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. മാനസികമായി വലിയ…

കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍  പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ ടീമുകളെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജയ്ക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്…

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്ന കുടുംബങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ 13,000 ടേക്ക് ഹോം കിറ്റുകള്‍ വിതരണം ചെയ്‌തെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍…

പ്രളയക്കെടുതി താണ്ഡവമാടിയ പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത് വനം വകുപ്പിന്റെ കീഴിലുള്ള അടവി ഇക്കോ  ടൂറിസത്തിലെ 16 കുട്ടവഞ്ചികളും 17 തുഴച്ചില്‍കാരും. ആഗസ്റ്റ് 15ന് അതിരാവിലെ തന്നെ അടവിയിലെ കുട്ടവഞ്ചികളും തുഴച്ചില്‍കാരും റാന്നി…

പ്രളയക്കെടുതിക്ക് ശേഷം പകര്‍ച്ചവ്യാധി സാധ്യത മുന്നില്‍കണ്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പി.ആര്‍.ഒമാര്‍ എന്നിവരുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പകര്‍ച്ച വ്യാധി പ്രതിരോധം, ചികിത്സ, രോഗസാധ്യത കണ്ടെത്തല്‍ എന്നീ…

പ്രളയക്കെടുതിയില്‍ ക്യാമ്പില്‍ അഭയം തേടിയരെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. തിരുവല്ല നിരണം പഞ്ചായത്തിലെ ഇരതോട്ടിലുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദുരിതബാധിതരെ  സഹായിക്കേണ്ടത് ഓരോരുത്തരുടേയും…

പ്രളയ ദുരന്തമേഖലയില്‍ കൊട്ടാരക്കരയിലെ കില വികസന പരിശീലന കേന്ദ്രം അധ്യാപകരും ജീവനക്കാരും ശുചീകരണം തുടങ്ങി. ആറന്‍മുള ഗ്രാമ പഞ്ചായത്തിലെ  കുറിച്ചിമുട്ടം എഴിക്കാട് കോളനി നിവാസികളുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന വല്ലന എച്ച്എസ്എസ്  പരിസരത്താണ്…

പ്രളയബാധിത പ്രദേശമായ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിലെ വീടുകളില്‍ എഡിജിപി ബി. സന്ധ്യയുടെയും ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെയും നേതൃത്വത്തില്‍ ജനമൈത്രി പോലീസ് സന്ദര്‍ശനം നടത്തി. പ്രദേശത്തെ മിക്ക വീടുകളും സന്ദര്‍ശിച്ച സംഘം…