രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, അന്നമൊരുക്കാനും ആറന്മുള എം.എല്‍.എ വീണാജോര്‍ജ് മുന്‍പന്തിയില്‍. പ്രളയബാധിത വീടുകളില്‍ ശുചീകരണം നടത്തുന്നതിനായി ക്യാമ്പുകളില്‍ നിന്നും പോകുന്നവര്‍ക്ക് അന്നമൊരുക്കുന്ന എം.എല്‍.എയുടെ സമൂഹ അടുക്കള ജനപ്രിയമാകുന്നു. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും വീടുകളിലേയ്ക്കു മടങ്ങുമ്പോള്‍ ശുചീകരണമാണ്…

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയ്‌ക്കൊപ്പം സിനിമാതാരങ്ങളുടെ സന്ദര്‍ശനം. റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് വല്ലന ടികെഎംഎംആര്‍…

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനായി രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ നാലു സംഭരണ കേന്ദ്രമാണ് റാന്നിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ആയിരം ചാക്കില്‍ അധികം അരിയും അതിന് ആനുപാതികമായ പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും കുടിവെള്ളവുമാണ് ഇവിടെ നിന്നും…

പ്രളയത്തെതുടര്‍ന്ന് ഗതാഗതം താറുമാറായ ശബരിമല തീര്‍ഥാടന പാതയിലെ റാന്നി പെരുനാട് പഞ്ചായത്തില്‍പ്പെട്ട മാടമണ്‍ കല്ലറപ്പാലം, വള്ളക്കടവ് പ്രദേശങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ഈ പ്രദേശത്ത് പ്രളയത്തില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ജനങ്ങള്‍ ക്യാമ്പുകളിലും…

ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ വിപുലമായ ശുചീകരണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രളയ ബാധിത മേഖലയിലെ ശുചീകരണം ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ…

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളില്‍ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് പൊലീസ് മാതൃകയായി. പമ്പമുതല്‍ ചാലക്കയം വരെയുള്ള ആദിവാസി ഊരുകളിലാണ് ഡിവൈഎസ്പി റഫീക്കിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ എത്തിച്ചത്. മലവെള്ളപ്പാച്ചിലില്‍…

മണ്ഡലകാലത്തിന് മുന്‍പ് പമ്പയില്‍ താത്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  പറഞ്ഞു. പ്രളയത്തില്‍  പാലം ഒലിച്ചുപോയ പമ്പയില്‍ നിന്നും തീര്‍ഥാടനം സുഗമാമാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം മാധ്യമ…

 പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങള്‍ ശുചിയാക്കാന്‍ കൈകോര്‍ത്ത് ഹരിതകേരളം മിഷനും ശുചിത്വമിഷനും. ജില്ലയിലെ ഐടിഐകളുടെ സഹകരണത്തോടെയാണ് ഓരോ വീടിനും ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. ജില്ലയിലെ ഐടിഐ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ചേര്‍ത്ത്…

ആദ്യമഴയില്‍ ക്യാമ്പാക്കിയ സ്‌കൂളിന്റെ മച്ചില്‍ അഭയം തേടിയ അനുഭവമാണ് മല്ലപ്പുഴശ്ശേരി കല്ലാശാരിപ്പറമ്പില്‍ ഉഷയ്ക്കും കുടുംബത്തിനും പറയാനുള്ളത്. ഒടുവില്‍ രക്ഷക്കെത്തിയ  മത്സ്യത്തൊഴിലാളികളോടും സൈനികരോടുമുള്ള നന്ദിയും. മഴവെള്ളമിറങ്ങുമ്പോള്‍ ക്യാമ്പ് വിടാനിരിക്കുകയായിരുന്നു . പെട്ടെന്ന് വന്നെത്തിയ വെള്ളത്തിലാണ് എം…

വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത…