തൃശൂര്‍: ജില്ലാ പഞ്ചായത്ത്‌ ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർ തുറ നവീകരണത്തിന്റെ ഭാഗമായുള്ള സർവ്വെ നടപടികൾ ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ…

കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയായ എന്റെ പാടം, എന്റെ പുസ്തകം പദ്ധതിക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ…

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു യോഗം. എം…

എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനോട് ചേർന്ന് കുടുംബശ്രീ -സി ഡി എസ് നേതൃത്വത്തിൽ മാസച്ചന്ത തുറന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, പച്ചക്കറി, കോഴിമുട്ട, വിവിധ തരം ചിപ്സുകൾ,  കൊണ്ടാട്ടം, മുളകുപൊടി, മല്ലിപ്പൊടി എന്നിവയാണ് വിൽപ്പന…

കോട്ടപ്പുറം മുസിരിസ് കായലോരം ഇനി മുതൽ സോളാർ ബോട്ടുകൾ ഭരിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) സൗരോർജ ബോട്ടാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ…

തൃശൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽനിന്നും ജില്ലാ ലൈബ്രറി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ അംഗം ജലീൽ ആദൂർ തിരഞ്ഞെടുക്കപ്പെട്ടു. മാള ഡിവിഷൻ അംഗം ശോഭന ഗോകുൽദാദിനെയാണ് പരാജയപ്പെടുത്തിയത്. 1995 ൽ…

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാർ അധിഷ്ഠിത നാഷ്ണൽ ഡാറ്റാബേസ് ഇ-ശ്രാം പോർട്ടലിലെ രജിസ്ട്രേഷൻ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗം ചേർന്നു. പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് വളണ്ടിയർമാരുടെ സഹകരണത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ…

എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിനായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പോസ്റ്ററിന്റെയും വീഡിയോയുടെയും പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ച് അറിയാനും അവയെ റേറ്റ്…

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്ക് നിയമ അവബോധ ക്ലാസും ലീഗല്‍ എയ്ഡ് ക്ലിനിക്കും നടത്തുന്നതിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.ഡയസ് നിര്‍വഹിച്ചു. നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പാന്‍ ഇന്ത്യ…

ശൈശവ വിവാഹം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്. ശൈശവ വിവാഹത്തെ കുറിച്ച് വിവരം നൽകുന്നയാൾക്ക് ഇൻസെന്റീവായി 2500 രൂപ നൽകുന്ന 'പൊൻ വാക്ക്' എന്ന പദ്ധതിയാണ് വകുപ്പ് നടപ്പിലാക്കുന്നത്.…