നിരീക്ഷണത്തിൽ 7746 പേർ തൃശ്ശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 13 ന് മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61 കാരനാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ഇപ്പോൾ തൃശൂർ ഗവ. മെഡിക്കൽ…
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 5663 പേരും ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ ആകെ 5688 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മെയ് 16) നിരീക്ഷണത്തിന്റെ ഭാഗമായി രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നുപീടികയിൽ മാസ്‌ക് ധരിക്കാത്ത പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. പൊതുജനങ്ങൾക്ക് സാനിറ്റൈസർ ഉപോയോഗിക്കുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതിയുടെ തീരുമാന പ്രകാരം…
തൃശ്ശൂർ: പഴമയിലും പുതുമ തേടുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ഡൗൺ കാലത്ത് അയൽക്കൂട്ട അംഗങ്ങൾക്ക് നിരവധി വ്യത്യസ്ത ടാസ്‌കുകൾ നൽകിയ കുടുംബശ്രീ ജില്ലാ മിഷൻ ഉപയോഗശൂന്യമായ ഓട് ഉപയോഗിച്ചും പ്ലാവില കുമ്പിളാക്കിയും കൃഷി ഒരുക്കുകയാണ്.…
തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 2174 പേരും ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ ആകെ 2199 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 15) നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയിൽ…
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 1606 പേരും ആശുപത്രികളിൽ 23 പേരും ഉൾപ്പെടെ ആകെ 1629 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മെയ് 11) നിരീക്ഷണത്തിന്റെ ഭാഗമായി 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ്…
തൃശ്ശൂർ: വലപ്പാട് പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണ പ്രവൃത്തികൾക്ക് തുടക്കം. കൂരിത്തറ പാലാം തോട് മണ്ണും ചെളിയും നീക്കം ചെയ്തുകൊണ്ടാണ് പഞ്ചായത്ത് തല ശുചീകരണത്തിനു തുടക്കമായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് ഉദ്ഘാടനം നിർവ്വഹിച്ചു.…
തൃശ്ശൂർ: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പ്രതിരോധത്തിനായി വിയ്യൂർ സെൻട്രൽ ജയിലിലെ മാസ്‌ക് നിർമ്മാണ യൂണിറ്റിൽ ആരംഭിച്ച മാസ്‌ക്കുകളുടെ നിർമ്മാണം ഒരു ലക്ഷം കവിഞ്ഞു. കേരളത്തിൽ കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും വിപണിയിൽ…
തൃശ്ശൂർ: വിദേശത്തു നിന്ന് എത്തിയവരെ പാർപ്പിച്ച ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ ഗുരുവായൂർ അഗ്‌നിരക്ഷാ സേന അണുവിമുക്തമാക്കി. അബുദാബി ഫ്‌ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. കൃത്യമായ നിരീക്ഷണത്തിൽ സർക്കാർ നിയമങ്ങൾ പാലിച്ചു…
തൃശ്ശൂർ: ലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളിൽ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയിൽ സാമൂഹിക…