തൃശ്ശൂർ ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽ…
തൃശ്ശൂർ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ശേഷം മെയ് 26 ന് പുനരാരംഭിച്ച എസ് എസ് എൽ സി പരീക്ഷകൾ വ്യാഴാഴ്ച അവസാനിച്ചു. കെമിസ്ട്രിയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30…
10723 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ: ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച (മെയ് 28). എഴ് പുതിയ പോസിറ്റീവ് കേസുകൾ ജില്ലയിൽ…
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരണമില്ല. നിലവിൽ വീടുകളിൽ 10064 പേരും ആശുപത്രികളിൽ 53 പേരും ഉൾപ്പെടെ ആകെ 10117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഡിസ്ചാർജ്…
തൃശ്ശൂർ: പാവറട്ടി ഇലക്ട്രിക്കൽ സെക്ഷനിലെ അറയ്ക്കൽ കോർണർ, മനപ്പടി, പുളിഞ്ചേരിപടി, ചുക്കുബസാർ, വെൺമേനാട് എന്നിവിടങ്ങളിൽ ഇന്ന് (മെയ് 28) രാവിലെ 8.30 മുതൽ വൈകീട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.
തൃശ്ശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബൈയിൽ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32…
തുടർച്ചയായി മൂന്നാം ദിവസവും തൃശൂർ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 9474 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്.…
കോവിഡ് 19ന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ് എസ് എസ് എൽ സി പരീക്ഷ ഇന്ന് (മെയ് 26) പുനരാരംഭിക്കും. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ 35,319 വിദ്യാർത്ഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. കണക്ക്,…
തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18 ന് രോഗം സ്ഥിരീകരിച്ച, ദമാമിൽ നിന്നെത്തിയ കോതപ്പറമ്പ് (71) സ്വദേശിയുടെ മകൻ (30), മകന്റെ ഭാര്യ (24), ഒരു വയസ്സുളള കുഞ്ഞ്…
തൃശ്ശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകൾ പൂർണ്ണ സജ്ജമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. തൃശൂർ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൃത്യമായ…