തൃശ്ശൂർ: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വേണ്ട സൗകര്യം ഒരുക്കി ഗുരുവായൂർ നഗരസഭ. ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. രതി നിർവഹിച്ചു. നഗരസഭ ലൈബ്രറി കെട്ടിടത്തിലാണ് പഠനമുറി സജ്ജീകരിച്ചിരിക്കുന്നത്.…
തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന്…
13170 പേർ നിരീക്ഷണത്തിൽ തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വി ആർ പുരം സ്വദേശി ഡിന്നി ചാക്കോ…
തൃശ്ശൂർ: ലോക്ക് ഡൌൺ ഇളവുകൾ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂൺ 5) ഗുരുവായൂർ ക്ഷേത്രത്തിൽ ഒമ്പത് വിവാഹങ്ങൾ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങൾ. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽ നിന്നും വധൂവരന്മാർ…
തൃശ്ശൂർ ജില്ലയിൽ 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പുരുഷന്മാരും 4 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. മെയ്…
13498 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ. ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ്…
13154 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ നാലുപേർക്കു കൂടി ബുധനാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്ന് എത്തിയ പുരുഷന്മാരാണ്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മെയ് 23…
12815 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മെയ് 28 ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി (54), 21 ന് ദോഹയിൽ നിന്നെത്തിയ…
തൃശ്ശൂർ ജില്ലയിൽ 9 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷൻമാരുമാണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27),…
തൃശൂർ ജില്ലയിൽ ശനിയാഴ്ച (മെയ് 30) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബൂദബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നവരാണ്.…