ഏനാമാവ് ബണ്ട് തൽക്കാലം പൊളിക്കില്ല തൃശ്ശൂർ: ഏനാമാവ് ബണ്ട് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രം പൊളിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം…

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ…

15620 പേർ നിരീക്ഷണത്തിൽ തൃശൂർ ജില്ലയിൽ ബുധനാഴ്ച  14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34…

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച  14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ…

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച  12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷൻ), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷൻ), ദുബായിൽ നിന്ന് തിരിച്ചെത്തിയ…

കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പലരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക്…

തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ…

13261 പേർ നിരീക്ഷണത്തിൽ ജില്ലയിൽ വെളളിയാഴ്ച  12 പേർ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ്…

തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശിയായ നാൽപത്തിയാറുകാരൻ, ചൂലിശ്ശേരി സ്വദേശികളായ 45, 25 പ്രായമുളള രണ്ട് സ്ത്രീകൾ എന്നിവരടക്കം മൂന്ന് പേർക്കാണ്…

13293 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ…