തൃശ്ശൂർ:  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്.…

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച  കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്…

ചാലക്കുടി വനം ഡിവിഷനു കീഴിലെ വെള്ളിക്കുളങ്ങര റെയിഞ്ചിലെ മുപ്ലിയം, വാഴച്ചാൽ ഡിവിഷനിലെ ഷോളയാർ റെയിഞ്ചിനു കീഴിലുള്ള മലക്കപ്പാറ എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. മറയൂർ…

തൃശ്ശൂർ  ജില്ലയിൽ വ്യാഴാഴ്ച   9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന് ഷാർജയിൽ നിന്ന്…

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച  16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ…

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച  നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജൂൺ 28 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 13 ന്…

തൃശ്ശൂർ  ജില്ലയിൽ തിങ്കളാഴ്ച   26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 2…

ഒരു കോടി 40 ലക്ഷം രൂപയുടെ വാർഷിക പദ്ധതിയുമായി ചാവക്കാട് നഗരസഭ. നഗരസഭാ പരിധിയിലെ തെരുവു വിളക്കുകൾ മാറ്റി എൽഇഡി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും. പതിനഞ്ചാം വാർഡിലെ സഹകരണ റോഡിൽ…

തൃശ്ശൂർ: മതിലകം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിനും ലൈബ്രറിക്കും തറക്കല്ലിട്ടു. എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ്…

തൃശ്ശൂർ ജില്ലയിൽ ഒന്നുമുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ജൂൺ 30 നകം പൂർത്തിയാക്കും. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു. ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. വിതരണം വേഗത്തിലാക്കാൻ…