എടതിരിഞ്ഞി ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ കെ രാമകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്വതന്ത്രമായ വായനയും സംവാദങ്ങളും നടക്കുന്ന…

യഥാർഥ വായനയിലേക്കും തിരിച്ചറിവുകളിലേക്കും യുവജനങ്ങളെ കൊണ്ടുവരാൻ ലൈബ്രറികൾ ഉപയോഗിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കാട്ടൂരിലെ പി എം അലി സ്മാരക ലൈബ്രറിയിലേക്ക് എം എൽ എ ഫണ്ടിൽ…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലായി 4 മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് - ഓൺ കർമ്മം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 'നിലാവുറങ്ങാത്ത ഒല്ലൂർ' പദ്ധതിയുടെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. മയിലാട്ടുംപാറ…

വിദ്യാർഥികളുടെ സേവന മനോഭാവവും സാമൂഹിക പ്രതിബന്ധതയും വളർത്തുന്നതിന് അഭിനന്ദനീയമായ സംഭാവന നൽകുന്ന പ്രസ്ഥാനമാണ് എൻഎസ്എസ് എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ഹയർസെക്കൻഡറി…

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. വിവിധ സര്‍വകലാശാലകളായി 250 അന്താരാഷ്ട്ര ഹോസ്റ്റല്‍ മുറികള്‍…

- നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു മുകുന്ദപുരം താലൂക്കിലെ തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യ പൂർത്തീകരണത്തിലേക്ക്…

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനത്തിനായി…

ജില്ലാ ഇലക്ഷന്‍ വിഭാഗവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വനിതാ സമ്മതിദായകരായ ജാനകി രാവുണ്ണി…

2023-24 ലെ എംഎൽഎ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് ചേലക്കര നിയോജക മണ്ഡലത്തിൽ സ്ഥാപിക്കുന്ന എൽഇഡി ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ വാർഡ്…

പഴയന്നൂർ ബ്ലോക്ക് പരിധിയിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുന്നതിനായി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കടുത്ത ചൂടും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാരണം…