കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും വാക്ക്-ഇന്റര്‍വ്യു മുഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ…
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2021 ല്‍ പങ്കെടുക്കാന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിക്കുന്നത്. www.keralotsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്കും…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം തസ്തികകളിലാണ് ഒഴിവ്. റ്റി.ജി.റ്റി ഫിസിക്കല്‍…
കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ നടക്കും. സ്റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി…
തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കുന്ന ആർ.ഡി.ഒ മാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ…
* ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ സ്ഥലത്തിനും വീടിനും എല്ലാവര്‍ക്കും രേഖ- മന്ത്രി കെ. രാജന്‍ **കാട്ടാക്കട താലൂക്കിലെ വിളപ്പില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഭൂപരിഷ്‌കരണ നിയമം രൂപീകരിക്കപ്പെടുന്നതിന്റെ അമ്പത് വര്‍ഷം…
ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.…
തിരുവനന്തപുരം: പഠനത്തിലും വേഷത്തിലും ഭക്ഷണത്തിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള തുല്യത ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തൈക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെനിർമ്മാണം പൂർത്തിയാക്കിയ ഹയർസെക്കണ്ടറി ബഹുനില മന്ദിരംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റിൽ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കോവിഡ് സ്ഥിതിഗതി, ശരാശരി കേസുകളുടെ എണ്ണം,പ്രതിദിന കോവിഡ് കേസുകൾ,ടെസ്റ്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ജോലിസാധ്യതയുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കലയിലെ പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സിൽ നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്‌കൂളിലും മുഴുവൻ വിദ്യാർത്ഥികളെയും എത്തിക്കാൻ…