പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മേലാംകോട് പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍), വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികള്‍), വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. പാളയം പബ്ലിക് ലൈബ്രറി…
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8,9,10 തിയതികളില്‍…
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പഠ്ന ലിഖ്ന അഭിയാന്‍' നടത്തിപ്പിനായി ജില്ലയില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത്…
42 പേര്‍ ക്യാമ്പുകളില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15 കുടുംബങ്ങളിലെ 42 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. കാട്ടാക്കട താലൂക്കിലെ വഴിച്ചാല്‍…
പഴകുറ്റി-മംഗലപുരം റോഡ് മന്ത്രി സന്ദർശിച്ചു കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏകദേശം 20 കിലോമീറ്റർ നീളുന്ന റോഡ് നിർമാണം രണ്ട് ഭാഗങ്ങളായി…
ജനപ്രതിനിധികളുടെയും വനം-റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്നു വനസംരക്ഷണത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം…
തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകണ്‌ഠേശ്വരം ശ്രീചിത്ര ഹോം പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. അതേസമയം,…
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് വഴി നടപ്പാക്കുന്ന പി.എം.ഇ.ജി.പി. വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വായ്പയ്ക്ക് സബ്‌സിഡി ലഭിക്കും. KVIC pmegp e-portal എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ…
തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയത്. വെമ്പായം…