എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം; പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചുള്ള സംവിധാനം 2022 ഓടെ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത്…
ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഗുരുദേവൻ നമുക്ക് നൽകിയിരിക്കുന്നതെന്നും ഏതു സ്ഥാനത്തായിരുന്നാലും ഗുരുദേവന്റെ ആശയങ്ങളും വാക്കുകളും പിൻപറ്റുന്നതും ഓർക്കുന്നതും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 'സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം' നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്. കെല്‍ട്രോണിന്റെ…
പരശുവയ്ക്കൽ-ആലംപാറ- മലഞ്ചുറ്റ് കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന രീതി തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം നടപ്പാക്കാൻ…
മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തുടനീളം അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം…
മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വാമനപുരം കളമച്ചലിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മാവേലി സൂപ്പർ സ്റ്റോർ നാടിനു സമർപ്പിച്ചു. എല്ലാവിധ നിത്യോപയോഗസാധനങ്ങളും…
വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 3 വരെ അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം വൈകിട്ട് 4ന് മുൻപ് അപേക്ഷകൾ സ്‌കൂൾ ഓഫീസിൽ…
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി ഡിസംബർ 12 വരെ നീട്ടി. മത്സരങ്ങളുടെ വീഡിയോകൾ ഇതേ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ…
സാമൂഹ്യനീതി വകുപ്പിന്റെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് തെരഞ്ഞെടുക്കപ്പെട്ട 100 വയോജന കേസുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അന്നേ ദിവസം രാവിലെ 10.30 മുതല്‍ 5 വരെയാണ് അദാലത്ത്…