തിരുവനന്തപുരം: ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും നാല് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED) വനിതകള്‍ക്കായി 10 ദിവസത്തെ  സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ  KIED…

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക്ക് കോളേജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്. ആര്‍. പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയോടൊപ്പം  മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക്…

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ മാറ്റിവെച്ച സിറ്റിംഗ് ഡിസംബര്‍ 14ന് നടക്കും. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് സിറ്റിംഗ്.…

**കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഷെഡുകള്‍ പ്രവര്‍ത്തന സജ്ജമായി എല്ലാത്തരം പക്ഷിമൃഗാദികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമായി കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തെ മാറ്റാനാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.…

തിരുവനന്തപുരം: ജില്ലയില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി…

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും…

** മാലിന്യ സംസ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ ഗ്രേഡിംഗ് നല്‍കി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരിത കേരളം മിഷന്‍ പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ…

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9, 10 തീയതികളില്‍ വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തിലാണു…

തിരുവനന്തപുരം: പൊന്മുടി ഗവണ്മെന്റ് യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക മണ്ഡലത്തിലെ 2019-20 ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ്…