തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷത്തെ നിരക്കിൽത്തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കും. പദ്ധതിയിൽ മുഴുവൻ പരമ്പരാഗത രജിസ്റ്റേഡ് മത്സ്യബന്ധന യാനങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോമും…
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ മുള്ളൂർ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ശാസ്താംപൊയ്ക മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.…
തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉൾക്കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ ഇന്ന് (26 ജൂലൈ) മണിക്കൂറിൽ…
തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കം കുറിച്ചതും ഭരണാനുമതി ലഭിച്ചതുമായ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.…
തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി എക്‌സൈസ് വകുപ്പ് വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍…
തിരുവനന്തപുരം: പഴകുറ്റി - മംഗലപുരം രണ്ടുവരി പാത നവീകരണം അതിവേഗം പൂർത്തിയാക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് നിർമാണം നാടിന്റെ ഭാവി വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ആദ്യ…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും…
തിരുവനന്തപുരം: ജൂലൈ 25നു നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതു പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തിന്റേയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടേയും സാഹചര്യത്തില്‍ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയില്‍ സിക്ക, ഡെങ്കു രോഗബാധ വര്‍ധിച്ചുവരുന്നതിനാല്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ്, ഉറവിട നശീകരണം തുടങ്ങിയ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. 18നും 45നും മധ്യേ പ്രായമുള്ളവരും ഫോഗിങ്,…
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന 'സ്വാശ്രയ' പദ്ധതിയ്ക്കായി 2021-22…
