തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി എക്‌സൈസ് വകുപ്പ് വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍…
തിരുവനന്തപുരം: പഴകുറ്റി - മംഗലപുരം രണ്ടുവരി പാത നവീകരണം അതിവേഗം പൂർത്തിയാക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് നിർമാണം നാടിന്റെ ഭാവി വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ആദ്യ…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും…
തിരുവനന്തപുരം: ജൂലൈ 25നു നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതു പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തിന്റേയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടേയും സാഹചര്യത്തില്‍ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയില്‍ സിക്ക, ഡെങ്കു രോഗബാധ വര്‍ധിച്ചുവരുന്നതിനാല്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ്, ഉറവിട നശീകരണം തുടങ്ങിയ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. 18നും 45നും മധ്യേ പ്രായമുള്ളവരും ഫോഗിങ്,…
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന 'സ്വാശ്രയ' പദ്ധതിയ്ക്കായി 2021-22…
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൗഡിക്കോണം, ശ്രീകാര്യം ഡിവിഷനുകള്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും പള്ളിത്തുറ വി.എസ്.എസ്.സി മേഖല മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത്…
തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാല നിർമാണത്തിനു ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതിന് സർക്കാർ നയപ്രകാരമുള്ള ഭൂവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലാതല ന്യായമായ നഷ്ടപരിഹാര - പുനരധിവാസ - പുനഃസ്ഥാപന സമിതിയുടെ യോഗം (ഡി.എൽ.എഫ്.സി.) 28നു രാവിലെ 11ന്…
തിരുവനന്തപുരം: ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം 31നു രാവിലെ 11ന് ഓൺലൈനായി ചേരുമെന്നു ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു. പ്രീ ഡി.ഡി.സി. യോഗം 29ന് ഉച്ചയ്ക്ക് 2.30നും ഓൺലൈൻ മുഖേന ചേരുമെന്നും…
തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾക്കു കരുത്തേകാൻ വിതുര ഫയർ സ്റ്റേഷന് പുതിയ വാഹനങ്ങൾ. പുതിയ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ആംബുലൻസും സ്റ്റേഷനിൽ എത്തി. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ 88 പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി…