പട്ടികവർഗ വികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ മാത്രം) പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   നെടുമങ്ങാട് സത്രം ജംഗ്ഷനിലുള്ള…

* ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ * വായിൽ വലിയ തോതിൽ പുകയും തണുപ്പും; കുട്ടികളും രക്ഷിതാക്കളും   ജാഗ്രത പാലിക്കണം ദ്രവീകരിച്ച നൈട്രജൻ ചേർത്തുണ്ടാക്കുന്ന ഐസ്‌ക്രീമും ശീതള പാനിയങ്ങളും ഭക്ഷ്യവസ്തുക്കളും ചില സ്ഥലങ്ങളിൽ വിറ്റുവരുന്നത്…

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു.   തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും …

വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം തിരുവനന്തപുരത്ത് 34 കേന്ദ്രങ്ങളിലായി 24000 പേർ ഇന്ന് (മേയ് 6) മെഡിക്കൽ-ദന്തൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ് യു.ജി) പരീക്ഷ എഴുതും.  വിദ്യാർഥികൾക്ക് സുഗമമായി…

* ആറ്റിങ്ങലിലും കാട്ടാക്കടയിലും പുതിയ സബ്‌സ്റ്റേഷനുകൾ കഴിഞ്ഞ   വർഷം പ്രവർത്തനമാരംഭിച്ചു. * പുതുതായി 18,100 പുതിയ ഗാർഹിക കണക്ഷൻ നൽകി തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കൾ ഏറെക്കാലമായി അനുഭവിച്ചുവന്ന വോൾട്ടേജ് ക്ഷാമത്തിന് കഴിഞ്ഞ…

വനിതാ കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ അദാലത്ത് ഈ മാസം 9, 10 തീയതികളിൽ നടക്കും.  ഒമ്പതിന് രാവിലെ 10 മണി മുതൽ പോലീസ് ട്രെയിനിംഗ് കോളേജിന് സമീപത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും  പത്തിന് രാവിലെ…

വട്ടിയൂർക്കാവ് വില്ലേജിലെ റീസർവെ അപ്‌ഡേഷൻ പൂർത്തിയായ പി.റ്റി.പി നഗർ, ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിനു സമീപം കരിമൺകുളം റോഡിന് പടിഞ്ഞാറ് ഭാഗം, വട്ടിയൂർക്കാവ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വരുന്ന വസ്തുക്കളുടെ (റീസർവെ ബ്ലോക്ക് നമ്പർ…

സമൂഹത്തിലെ പട്ടിണി പാവങ്ങൾക്ക് അർഹമായ സഹായമെത്തിക്കാനുള്ള അവസരമായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളെ കണക്കാക്കണമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  എല്ലാ നിയമതടസ്സങ്ങളും മാറ്റി നിർത്തി, ഉദ്യോഗസ്ഥർ അർഹരായവർക്ക് അനുകൂല്യങ്ങൾ വിതരണം…

തിരുവനന്തപുരം നഗരസഭ-വിഴിഞ്ഞം മേഖലാ ഓഫീസ് പരിധിയിലെ ഗുണഭോക്താക്കൾക്കായുളള സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഫോട്ടോ എടുക്കൽ മേയ് നാലു മുതൽ എട്ടു വരെ വിഴിഞ്ഞം ഗവ. എൽ.പി.എസിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.  2017-18…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ മേയ് മൂന്നിന് വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിലെ കമ്മിഷൻ ഓഫീസിൽ സിറ്റിംഗ് നടത്തുന്നു.  പിന്നാക്ക വിഭാഗ വകുപ്പിനെ പിന്നാക്കക്ഷേമ വകുപ്പായി ഉയർത്തുക, പൊതമേഖലാ സ്ഥാപനങ്ങളിലെ ഉദേ്യാഗസ്ഥർക്ക് നോൺ ക്രിമിലെയർ…