തിരുവനന്തപുരം: എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജിയുടെ അധീനതയിലുള്ള KL 01 AV 2169 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള 2009 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ സെപ്റ്റംബര്‍ 19 ന് മൂന്നുമണിക്ക് എന്‍ക്വയറി കമ്മീഷണര്‍…

തിരുവനന്തപുരം: ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതാണ്.  മുഴുവന്‍ പരമ്പാരഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധന യാനങ്ങളെയും…

വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് മന്ത്രി തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസംകൊണ്ടു വൃത്തിയാക്കി ആശുപത്രി ജീവനക്കാർ. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തിൽ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ…

തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റി പതിനാറാം കല്ല് ഡിവിഷനിലേക്കുള്ള (17-ാം വാർഡ്) ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11നു നടക്കും. ഉപതരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പടുവിച്ചു. വനിതാ സംവരണ വാർഡ് ആണ്. ജൂലൈ 23 ആണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള…

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു…

തിരുവനന്തപുരം: റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും, കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരം ജില്ലയിലെ സംരംഭകർക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കു…

തിരുവനന്തപുരം: ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനു വ്യവസായ വകുപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ 46 പരാതികൾക്കു തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്കു വ്യവസായ മന്ത്രി പി.…

ഉള്ളൂർ വില്ലേജ് ഓഫിസിനെ സ്മാർട്ട് വില്ലേജ് ഓഫിസായി മാറ്റുന്നതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഫിസ് പ്രവർത്തനം ഉള്ളൂർ ഗവൺമെന്റ് യു.പി.എസിലേക്ക് മാറ്റിയതായി തിരുവനന്തപുരം തഹസിൽദാർ അറിയിച്ചു.

തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം,ആരോഗ്യവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ…

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സാ സൗകര്യം  പുനരാരംഭിച്ചു. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ മറ്റു രോഗങ്ങളുടെ ചികിത്സയ്‌ക്കെത്തുന്നവർക്കു പ്രത്യേക പ്രവേശനം കവാടം ക്രമീകരിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ജനറൽ ആശുപത്രിയുടെ…