കാർഷിക മേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന അഗ്രോ ബിസിനസ് ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇൻസ്പിരേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി…

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ റോഡ് നിർമാണ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ചക്കിപ്പാറ - കൊണ്ണിയൂർ റോഡ് നിർമാണത്തിലെ തടസങ്ങൾ പരിഹരിച്ചു രണ്ടു…

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് (16 ജൂൺ) അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു…

തിരുവനന്തപുരം: ഇന്നു (ജൂണ്‍ 16) മുതല്‍ 18 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്…

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.  ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പരിപാടിയുടെ ആഭ്യ ഘട്ടമായ ഇൻസ്പിരേഷൻ ട്രെയിനിങ്ങിന്റെ തിരുവനന്തപുരം ജില്ലയിലെ പരിപാടി 19നു രാവിലെ 10.30 മുതൽ 12.30വരെ …

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 10,80,845 പേർ ആദ്യ ഡോസും 2,94,701 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.…

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ചെലവഴിച്ചു ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50  പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ. കിറ്റുകൾ എന്നിവ സഹകരണ - രജിസ്‌ട്രേഷൻ…

തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ…

തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ലം ഗവ. ഹോമിയോ ഡിസ്പെൻസറിൽ ആരംഭിച്ച കോവിഡാനന്തര ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൗൺസിലർ ഡി. ശിവൻകുട്ടി നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ബി. മേരി ബിന്ദു അധ്യക്ഷത വഹിച്ചു.…